യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും : യു.എസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും : യു.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 01:21 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയിൻ- റഷ്യ പ്രതിസന്ധിയിൽ ശാശ്വത സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വഗതം ചെയ്യുന്നതായി യു.എസ് വക്താവ് മാത്യു മില്ലർ. റഷ്യയും യുക്രെയിനും തമ്മിൽ നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് രാജ്യം നടത്തിയാലും തങ്ങൾ സ്വാഗതം ചെയ്യുമെന്നും മില്ലർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യ – യുക്രെയിൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങൾ, ഐക്യരാഷ്‌ട്രസഭാ തത്വങ്ങൾ, രാജ്യങ്ങളുടെ പരമാധികാരം എന്നിവയെ ബഹുമാനിക്കണമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

യു.എസ് പ്രസിഡന്റ് ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയിനിലെ സംഘർഷത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും യുദ്ധത്തിന്റെ ഭയാനകവും ദാരുണവുമായ പ്രത്യാഘാതങ്ങളിൽ വിലപിക്കുകയും ചെയ്തു. ഭക്ഷണം, ഇന്ധനം, ഊർജ്ജ സുരക്ഷ എന്നിവയിൽ യുദ്ധം കാരണമുണ്ടാകുന്ന ദുരിതങ്ങളും, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇരുനേതാക്കളും പ്രസ്താവിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് അവർ ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

ഇത് യുദ്ധത്തിന്റെ യുഗമല്ല എന്നായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മോദി പുടിൻ കുടിക്കാഴ്ചയിൽ പുടിനോട് പ്രധാനമന്ത്രി പറഞ്ഞത്. ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിയിൽ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷം പരിഹരിക്കാൻ ഇന്ത്യയും താനും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘർഷത്തിന്റെ തുടക്കം മുതൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് പുടിനോടും യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും വിഷയത്തിൽ നിരവധി തവണ സംസാരിക്കുകയും  ഇരുരാജ്യങ്ങളും സമാധാനത്തിൽ എത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു.=

Tags: U.SRussia-Ukraine WarPMO India
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies