റോഹിംഗ്യൻ ഭീകരൻ അബ്ദുൾ ഹുസൈൻ മാജി വെടിയേറ്റു മരിച്ചു : നിരവധി കൊലക്കേസുകളിൽ പ്രതി , പാകിസ്താനുമായും ബന്ധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോഹിംഗ്യൻ ഭീകരൻ അബ്ദുൾ ഹുസൈൻ മാജി വെടിയേറ്റു മരിച്ചു : നിരവധി കൊലക്കേസുകളിൽ പ്രതി , പാകിസ്താനുമായും ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : റോഹിംഗ്യൻ ഭീകര സംഘടനയായ അരകൻ റോഹിംഗ്യ സാൽവേഷൻ ആർമി നേതാവായ അബ്ദുൾ ഹുസൈൻ മാജി കൊല്ലപ്പെട്ടു . കോക്‌സ് ബസാറിലെ ഉഖിയ റോഹിംഗ്യൻ ക്യാമ്പിൽ സായുധ പോലീസ് ബറ്റാലിയനുമായുള്ള വെടിവെപ്പിലാണ് മാജി കൊല്ലപ്പെട്ടത് . ആയുധങ്ങളും വെടിയുണ്ടകളും വാക്കി ടോക്കികളും മൊബൈലുകളും സിമ്മുകളും ഇയാളിൽ നിന്ന് വൻതോതിൽ കണ്ടെടുത്തു.

തിങ്കളാഴ്ച രാവിലെ 7 മണിയോടെ ഉഖിയ 17 നമ്പർ ക്യാമ്പിലാണ് വെടിവെപ്പുണ്ടായതെന്ന് അഡീഷണൽ ഡിഐജി സയ്യിദ് ഹാരുൺ ഉർ റാഷിദ് പറഞ്ഞു .തിങ്കളാഴ്ച രാവിലെ ക്യാമ്പ് -17 ന് അടുത്തായി എആർഎസ്എ ഭീകരർ ഉള്ളതായി വിവരം ലഭിച്ചതിനെത്തുടർന്ന് എപിബിഎൻ ചുറ്റുമുള്ള പ്രദേശം വളഞ്ഞതായി റാഷിദ് പറഞ്ഞു പറഞ്ഞു. ആ സമയം ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സമയത്ത്, എപിബിഎൻ തിരിച്ചടിക്കുകയായിരുന്നു .

മരിച്ച ഹുസൈൻ മാജി ഒന്നിലധികം കൊലപാതക കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു . ബാക്കിയുള്ള ഭീകരരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.മ്യാൻമറിലെ തീവ്രവാദ സംഘടനയായ അരകൻ റോഹിംഗ്യ സാൽവേഷൻ ആർമിയെ പിന്തുണയ്‌ക്കുന്നത് പാകിസ്താന്റെ ഐഎസ്‌ഐയാണ് . . പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായും തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ പോലുള്ള ഭീകരസംഘടനകളുമായും അരകൻ റോഹിംഗ്യ സാൽവേഷൻ ആർമി ബന്ധപ്പെടുന്നുണ്ട് .

Tags: rohingyaPakistan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies