ഒരു സാരിയുടെ വില 21 ലക്ഷം; ഒറ്റനൂലിൽ തീർത്ത അത്ഭുതം; സ്വരോവ്സ്കി മുത്തുകൾ കൊണ്ടുള്ള ചിത്രപ്പണികൾ; ഇന്ത്യയിൽ ഈ സാരി ലഭിക്കുന്നത് ഒരിടത്ത് മാത്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു സാരിയുടെ വില 21 ലക്ഷം; ഒറ്റനൂലിൽ തീർത്ത അത്ഭുതം; സ്വരോവ്സ്കി മുത്തുകൾ കൊണ്ടുള്ള ചിത്രപ്പണികൾ; ഇന്ത്യയിൽ ഈ സാരി ലഭിക്കുന്നത് ഒരിടത്ത് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 08:57 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്ന ഒന്നാണ് സാരി. ഭാരതീയരുടെ സംസ്കാരത്തിന്റെ ഭാ​ഗമായ ഏറ്റവും മനോഹരമായ വസ്ത്രമാണിത്. വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും സാരി ധരിക്കുമ്പോൾ പ്രത്യേക തരം ഭം​ഗിയാണ്. ബനാറസി സാരി മുതൽ കാഞ്ജീവരം സാരി വരെ വ്യത്യസ്ത ഡിസൈനുകളിലും ഇനങ്ങളിലും സാരികളുണ്ട്.

ഇപ്പോഴിതാ, സാരി പ്രേമികളുടെ ഇടയിൽ ശ്രദ്ധ നേടുന്നത് 21 ലക്ഷം രൂപയുടെ ഒരു സാരിയാണ്. ഇത്രയും ഭീമമായ തുകയിൽ ഈ സാരി വിൽക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഏകദേശം രണ്ട് വർഷമെടുത്ത് ഒരൊറ്റ നൂലിലാണ് ഈ സാരി നിർമ്മിച്ചതെന്നാണ് നിർമ്മാതാവ് ഹൈദർ അലി ഖാൻ പറയുന്നത്. കൂടാതെ, ജപ്പാനിൽ നിന്നുള്ള യഥാർത്ഥ സ്വരോവ്സ്കി മുത്തുകളും ഈ സാരിയിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ അത്രയധികം ആകർഷിക്കുന്ന തരത്തിലാണ് ഈ സാരിയുടെ മുഴുവൻ വർക്കുകളും.

വെള്ള നിറത്തിൽ രാജകീയ പ്രൗഢി തോന്നുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. ഇതിൽ കോഴിതൂവലിന്റെ ആകൃതിയിൽ 32 തുന്നലുകളുണ്ട്. ഇവ കരകൗശല വിദഗ്ധർ നിർമ്മിച്ചതാണ്. ഇത് കൂടാതെ സാരിയുടെ മറ്റൊരു സവിശേഷത ലക്നൗവിൽ മാത്രമേ ഈ സാരി ലഭിക്കുകയുള്ളൂ എന്നാതാണ്. ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ സ്ഥിതി ചെയ്യുന്ന അഡാ ഡിസൈനർ ചിക്കൻ സ്റ്റുഡിയോയാണ് ഈ സാരി ഒരുക്കിയിരിക്കുന്നത്. ണ്ട് വർഷം മുമ്പ് തന്നെ സാരി നിർമ്മിക്കാൻ തുടക്കം കുറിച്ചിരുന്നുവെന്ന് ഹൈദർ അലി ഖാൻ പറയുന്നു.

 

Tags: UTTARPRADESHSUB
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies