മുംബൈ വിമാനത്താവളത്തിൽ ആരാധകനോടൊപ്പം കാവാല ഗാനത്തിന് ചുവട് വെച്ച് തമന്ന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുംബൈ വിമാനത്താവളത്തിൽ ആരാധകനോടൊപ്പം കാവാല ഗാനത്തിന് ചുവട് വെച്ച് തമന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 10:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വിമാനത്താവളത്തിൽ ആരാധകനോടൊപ്പം ജയിലർ സിനിമയിലെ കാവാല ഗാനത്തിന് ചുവട് വെച്ച് തമന്ന ഭാട്ടിയ. ആഗസ്റ്റ് 10-ന് തിയേറ്ററുകളിലെത്തുന്ന ജയിലറിന്റെ ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ തമന്നയാണ് നായികയായെത്തുന്നത്. ഈ മാസം ആദ്യം റിലീസ് ചെയ്ത ഗാനം ഇതിനോടകം 24 ദശലക്ഷം പേരാണ് കണ്ടത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ‘കാവാല’ ഗാനം.

വിമാനത്താവളത്തിലെത്തിയ തമന്നയെ ആരാധകർ വളയുകയും കാവാല ഗാനത്തിന് ചുവട് വെയ്‌ക്കാൻ പറയുകയുമായിരുന്നു. തുടർന്ന് താരം ആരാധകനോടൊപ്പം ചുവട് വെച്ചു. ഈ വീഡിയോയാണ് വൈറലാകുന്നത്. ആരാധകനോടൊപ്പമുള്ള ഡാൻസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സന്തോഷം പങ്കുവെച്ച് ആരാധകരുമെത്തി. എനിക്ക് ഫ്‌ലൈറ്റ് മിസ് ചെയ്യുമെന്നും തന്നെക്കാൾ നന്നായിട്ട് ഇയാൾ ഡാൻസ് ചെയ്യുന്നുവെന്നും തമന്ന ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിൽ കേൾക്കാം.

ആഗസ്റ്റ് 10-ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, രമ്യാ കൃഷ്ണൻ, പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ്കുമാർ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ജയിലർ. ജൂണിൽ ചിത്രീകരണം പൂർത്തിയായിരുന്നു.

Tags: MumbaiTHAMANNASUBJailorKavala
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies