കയ്യിലെ പണമെല്ലാം പെട്ടെന്ന് നഷ്ടമാകുന്നോ? പണപ്പെട്ടി സൂക്ഷിക്കുന്നതിനെക്കുറിച്ച് വാസ്തുവിദ്യയിൽ പറയുന്നതിങ്ങനെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കയ്യിലെ പണമെല്ലാം പെട്ടെന്ന് നഷ്ടമാകുന്നോ? പണപ്പെട്ടി സൂക്ഷിക്കുന്നതിനെക്കുറിച്ച് വാസ്തുവിദ്യയിൽ പറയുന്നതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

വീട് നിർമ്മാണത്തിൽ വാസ്തുവിന് പ്രാധാന്യം നൽകാറുണ്ട്. എന്നാൽ വീട് നിർമ്മാണം കഴിഞ്ഞാൽ പിന്നെ പലരും വാസ്തുവിദ്യയെ പരിഗണിക്കാറില്ല. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്നെണ്ടെങ്കിൽ വാസ്തു പ്രകാരമുള്ള ചില കാര്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.

വാസ്തു ശാസ്ത്രമനുസരിച്ച് വീടിന്റെ കിഴക്ക്, വടക്ക് കിഴക്ക് ദിശകളുമായി ഒരാളുടെ സാമ്പത്തിക പുരോഗതി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശകളില്‍ വാസ്തു ദോഷമുണ്ടെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ് വാസ്തുവിൽ പറയുന്നത്. വീടിന്റെ വടക്ക് ദിശയില്‍ വെള്ളി നാണയം വച്ച ഒരു ഗ്ലാസ് പാത്രം സൂക്ഷിക്കുന്നത് ശുഭകരമാണ്. ഇത് സാമ്പത്തിക വർദ്ധനവിന് കാരണമായേക്കും. ഇതിലൂടെ ധനലക്ഷ്മിയുടെ അനുഗ്രഹം വീടിനുണ്ടാകുമെന്നാണ് വിശ്വാസം.

വീടിന്റെ വടക്ക് ദിശയില്‍ തുളസി നടുന്നത് സാമ്പത്തികാഭിവൃദ്ധി നേടുന്നതിനും സഹായകമായേക്കും. ഇതേ ദിശയില്‍ ഒരു നെല്ലിക്ക മരമുണ്ടെങ്കില്‍ വരുമാനത്തിന്റെ ഉറവിടങ്ങള്‍ വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. വീടിന്റെ വടക്ക് -കിഴക്ക് ദിശയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹം സ്ഥാപിക്കുന്നതും ഗുണകരമാകും. ഇവിടെ ദിവസവും വിളക്ക് വയ്‌ക്കാവുന്നതാണ്. അതിലൂടെ സാമ്പത്തിക ദോഷങ്ങൾ അകലുമെന്നാണ് വിശ്വാസം. വടക്ക് ദിശയുടെ അധിപനാണ് കുബേരനെന്നതിനാൽ വീടിന്റെ വടക്ക് ദിശയില്‍ പണപ്പെട്ടിയോ പേഴ്‌സോ സൂക്ഷിക്കുന്നതും നല്ലതാണെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

Tags: SUB
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies