താഴ്ന്ന ജാതിക്കാരനാണ്, പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല; മുസ്ലീം പള്ളിയിൽ ജാതി വിവേചനം; പരാതിയുമായി യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താഴ്ന്ന ജാതിക്കാരനാണ്, പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല; മുസ്ലീം പള്ളിയിൽ ജാതി വിവേചനം; പരാതിയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 08:57 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മുസ്ലീം പള്ളിയ്‌ക്കെതിരെ ജാതി വിവേചന പരാതിയുമായി യുവാവ്. ചങ്ങനാശേരി  പുതൂര്‍പ്പളളി മുസ്ലിം ജമാഅത്തിനെതിരെയാണ് യുവാവിന്റെ ആരോപണം. പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ താഴ്ന്ന ജാതിക്കാരന് അവകാശമില്ലെന്ന് കാണിച്ചാണ് യുവാവിന് നോട്ടീസ് അയച്ചിരിക്കുന്നത്.

പുതൂര്‍പ്പളളി ജുമാ മസ്ജിദിന് ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുണ്ട്. പളളിക്ക് സമീപം താമസിക്കുന്ന അനീഷ് സാലി എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. കമ്മിറ്റി ഭാരവാഹികള്‍ പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ തനിക്കയച്ച നോട്ടീസും ജാതിവിവേചനത്തിന് തെളിവായി ഇദ്ദേഹം ഉയർത്തി കാണിക്കുന്നുണ്ട്. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അനീഷ് പറയുന്നത്.

എന്നാല്‍ തങ്ങൾ ജാതി വിവേചനം കാണിച്ചിട്ടില്ലെന്നാണ് പള്ളി കമ്മിറ്റിയുടെ വാദം. വര്‍ഷങ്ങള്‍ പഴക്കമുളള പളളി ഭരണഘടന അനുസരിച്ചാണ് നോട്ടീസ് നല്‍കിയതെന്നും ഇവർ വിശദീകരിക്കുന്നുണ്ട്. മറുപടിയായി പള്ളിയുടെ ഭരണഘടനയും ഇവർ ഉയർത്തി കാണിക്കുന്നുണ്ട്. ഭരണഘടന പ്രകാരം ലബ്ബമാര്‍, മുദ്ദീന്‍, ഒസ്താമാര്‍ എന്നീ വിഭാഗക്കാരെ ജമാ അത്തില്‍ നിന്ന് വേതനം പറ്റുന്ന ജീവനക്കാരാണ്.  അതിനാല്‍ ആ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പിന്‍മുറക്കാരെ പൊതുയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയില്ലെന്നാണ് കമ്മിറ്റിക്കാരുടെ വാദം.

 

Tags: mosque
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies