എനിക്ക് വരനെ കണ്ടെത്തി നൽകിയാൽ  4 ലക്ഷം രൂപ ഉടൻ തരും; ഉറപ്പുള്ള ബന്ധമാണ് ആവശ്യം; അവിവാഹിതയായതിൽ മനംനൊന്ത് 35 കാരി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എനിക്ക് വരനെ കണ്ടെത്തി നൽകിയാൽ  4 ലക്ഷം രൂപ ഉടൻ തരും; ഉറപ്പുള്ള ബന്ധമാണ് ആവശ്യം; അവിവാഹിതയായതിൽ മനംനൊന്ത് 35 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 10:40 pm IST
FacebookTwitterWhatsAppTelegram

വിവാഹം കഴിക്കാൻ ആരുമില്ലെന്ന പരാതിയുമായി യുവതി രം​ഗത്ത്. അവിവാഹിതയായതിൽ തനിക്ക് ദുഃഖമുണ്ടെന്ന് യുവതി പറയുന്നു. തനിക്കൊരു വരനെ കണ്ടെത്തുന്നയാൾക്ക് 5,000 ഡോളർ അതായത് 4,10,462 ലക്ഷം രൂപയാണ് യുവതി വാ​ഗ്ദാനം നൽകുന്നത്. ലോസ് ഏഞ്ചൽസിലാണ് സംഭവം. 35 കാരിയായ അഭിഭാഷക ഈവ് ടില്ലി-കോൾസണാണ് വ്യത്യസ്തമായ വാ​ഗ്ദാനവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് യുവതി തന്റെ ആവശ്യം അറിയിച്ചുകൊണ്ട് രം​ഗത്ത് എത്തിയിരിക്കുന്നത്.

ടിക് ടോക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് യുവതി തന്റെ വിവാഹത്തെയും വാ​ഗ്ദാനത്തെയും കുറിച്ച് പറഞ്ഞത്. ‘ഞാൻ വളരെ വിഷമത്തിലാണ് എനിക്കിതുവരെയും ഒരു വരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ എന്റെ ഭർത്താവിനെ കണ്ടെത്തി തരുന്നവർക്ക്  5,000 ഡോളർ ഞാൻ നൽകും. 20 വർഷത്തിനുള്ളിൽ ഞാൻ ഭർത്താവുമായി വേർപിരിയാനും സാധ്യതയുണ്ട്.

കൊറോണയ്‌ക്ക് ശേഷം, ഡേറ്റിംഗ് സംസ്കാരത്തിൽ വിചിത്രമായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. പുരുഷൻമാർ നേരിട്ട് വരാറില്ല. എനിക്ക് ഉറപ്പുള്ള ഒരു ബന്ധമാണ് ആവശ്യം. 27 മുതൽ 40 വയസ്സ് വരെ പ്രായമുള്ള, 5-അടി- ഉയരമുള്ള നർമ്മബോധമുള്ള ഒരു പുരുഷനെയാണ് ഞാൻ തേടുന്നത്. എന്നെ വിവാഹം കഴിക്കുന്നയാൾ മയക്കുമരുന്ന് ഉപയോ​ഗിക്കാൻ പാടില്ല. വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പുവെച്ചാൽ എനിക്ക് ഭർത്താവിനെ കണ്ടെത്തുന്നയാൾക്ക് പണം നൽകും.’- കോൾസൺ കുറിച്ചു.

 

Tags: marriageSUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies