ഐഎസ്ആർഒയ്ക്ക് പ്രധാനമന്ത്രി നൽകിയത് സാധ്യതകളുടെ വലിയ ലോകം; ആത്മവിശ്വാസത്തോടെ എസ്. നമ്പി നാരായണൻ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസ്ആർഒയ്‌ക്ക് പ്രധാനമന്ത്രി നൽകിയത് സാധ്യതകളുടെ വലിയ ലോകം; ആത്മവിശ്വാസത്തോടെ എസ്. നമ്പി നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നിട്ട പുത്തൻ ബഹിരാകാശ സംരംഭകത്വ പദ്ധതി ചന്ദ്രയാൻ-3 ലക്ഷ്യം കൈവരിക്കുന്നതോടെ ഏറെ ആകർഷകമാകുമെന്ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രഞ്ജൻ എസ് നമ്പി നാരായണൻ. ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ് ചന്ദ്രയാൻ-3 എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-3 പൂർണ വിജയം കൈവരിക്കും. അമേരിക്ക, റഷ്യ,ചൈന എന്നീ രാജ്യങ്ങൾ മുമ്പ് ചന്ദ്രയാൻ വിക്ഷേപിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ആ വിവരങ്ങളുടെ ഒരു സ്ഥിരീകരണം അല്ലെങ്കിൽ ഉറപ്പാണ് ഈ വിക്ഷേപണത്തിലൂടെ നമുക്ക് വേണ്ടത്’അദ്ദേഹം പറഞ്ഞു.

‘2019-ൽ നടക്കാത്ത ചന്ദ്രയാൻ-2 എന്ന വിക്ഷേപണം ഇന്ന് നടത്തി കാണിക്കുക എന്നതാണ് ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ ലക്ഷ്യം. ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളിൽ സുപ്രധാനമാണിത്. അന്ന് പരാജയപ്പെട്ടതിന്റെ കാരണവും വെല്ലുവിളിയും വ്യക്തമായി മനസിലാക്കിയാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ശാസ്ത്രലോകം തയാറെടുക്കുന്നത്. അപ്രതീഷിതമായുണ്ടായ സോഫ്റ്റലാൻഡിംഗ് പ്രശ്‌നമാണ് അന്ന് ദൗത്യം പരാജയപ്പെടുത്തതിന് കാരണമായത്. എന്നാൽ അത് നടത്താൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിന്റെ മുഖ്യ ലക്ഷ്യമെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.

Tags: isroChandrayan-3 mission
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies