എസ്ബിഐയിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യോനോ ആപ്പിലൂടെ യുപിഐ ഇടപാട് നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ബിഐയിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യോനോ ആപ്പിലൂടെ യുപിഐ ഇടപാട് നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 05:21 pm IST
Facebook
Twitter
WhatsAppTelegram

എസ്ബിഐയിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി മുതൽ ബാങ്കിന്റെ യോനോ ആപ്പ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താനാകും. യോനോ ആപ്പ് എല്ലാ ഇന്ത്യൻ പൗരനും ഉപയോഗിക്കാൻ സാധിക്കത്തക്കവിധം മാറുകയാണ്. ഇതിന് മുന്നോടിയായി ആപ് ഉപയോഗിച്ച് ഏത് ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തിയ്‌ക്കും ഇതിലൂടെ യുപിഐ ഇടപാട് നടത്താനാകുമെന്ന് എസ്ബിഐ അറിയിച്ചു.

എസ്ബിഐയുടെ യോനോ ആപ് ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തതിന് ശേഷം ഇതിലെ രജിസ്റ്റർ നൗ ഓപ്ഷൻ മുഖേന മറ്റ് ബാങ്ക് അക്കൗണ്ട് ഉപയോക്താക്കൾക്ക് യോനോയിലൂടെ യുപിഐ സേവനം ലഭ്യമാകും. ഇതിനായി രജിസ്റ്റർ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിന് ശേഷം രജിസ്റ്റർ ടു മേത്ത് യുപിഐ പെയ്‌മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകണം.

ഇതിന് ശേഷം എസ്എംഎസ് ഉപയോഗിച്ച് മൊബൈൽ നമ്പറിന്റെ വേരിഫിക്കേഷൻ പൂർത്തിയാക്കുക. ഇതിന് ശേഷം ഏത് ബാങ്കിലാണോ അക്കൗണ്ട് ഉള്ളത് ഇത് സെലക്ട് ചെയ്ത് യുപിഐ ഐഡിയുണ്ടാക്കാം. ഇതിന് ശേഷം ആപിലേക്ക് കയറുന്നതിനുള്ള ആറക്ക പിൻ കൂടി നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

ഫോൺപേ, ഗൂഗിൾ പേ ആപ്പുകളിൽ ലഭ്യമാകുന്ന ക്യൂആർകോഡ് സ്‌കാൻ ചെയ്ത് പണം അയക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണമയക്കൽ, ഫോൺ കോൺടാക്ടുകളിലേക്ക് പണമയക്കൽ എന്നീ സേവനങ്ങളെല്ലാം തന്നെ യോനോയിലും ലഭ്യമാകും. യുപിഐ രംഗത്തേക്ക് കടക്കുന്നതോടെ ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവയ്‌ക്ക് വെല്ലുവളി ഉയർത്തുകയാണ് എസ്ബിഐയുടെ ലക്ഷ്യം.

Tags: SBIyono
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies