102 കേസുകൾ, 24 ബാങ്ക് അക്കൗണ്ടുകൾ, കോടികളുടെ അനധികൃത നിക്ഷേപം ; കമ്യൂണിസ്റ്റ് ഭീകരനേതാവ് ദിനേശ് ഗോപെ കൊള്ളയടിച്ച് സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

102 കേസുകൾ, 24 ബാങ്ക് അക്കൗണ്ടുകൾ, കോടികളുടെ അനധികൃത നിക്ഷേപം ; കമ്യൂണിസ്റ്റ് ഭീകരനേതാവ് ദിനേശ് ഗോപെ കൊള്ളയടിച്ച് സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 09:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരനേതാവ് ദിനേശ് ഗോപെയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം . പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ തലവനായിരുന്ന ദിനേശ് ഗോപെ നിലവിൽ ജയിലിലാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ദിനേശ് ഗോപെയുടെ കോടിക്കണക്കിന് സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നത് . ഇയാളുടെ ഭാര്യമാരാ‍യ ഹീരാ ദേവിയും, ശകുന്തള കുമാരിയും ജയിലിലാണ്, അവരെയും ചോദ്യം ചെയ്യും. രണ്ട് ഭാര്യമാർ വഴിയും പലയിടത്തും ഇയാൾ തുക നിക്ഷേപിച്ചിട്ടുണ്ട്. ഹീരാ ദേവിയെയും ശകുന്തള കുമാരിയെയും ചോദ്യം ചെയ്യാനുള്ള അനുമതിയും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.

ദിനേശ് ഗോപി പലപ്പോഴും ലെവി പണം പിരിച്ചെടുക്കാറുണ്ടായിരുന്നുവെങ്കിലും അത് എവിടെയാണ് നിക്ഷേപിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. ഈ മാസം ആദ്യം നടത്തിയ ചോദ്യം ചെയ്യലിൽ, കൊള്ളയടിച്ച പണം നിക്ഷേപിച്ചതിന്റെ ചില കണക്കുകൾ ഇയാൾ നൽകിയിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ല. കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമാണ് ഇയാൾക്കുള്ളത്. റാഞ്ചി ആസ്ഥാനമായുള്ള പിഎംഎൽഎ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ രണ്ട് ഭാര്യമാരെയും ചോദ്യം ചെയ്ത് വിവരങ്ങൾ അറിയാൻ അനുമതി നൽകിയത്.

2022 ജനുവരി 30 ന് കൊൽക്കത്തയിൽ നിന്നാണ് രണ്ട് ഭാര്യമാർക്കൊപ്പം എൻഐഎയുടെ സ്പെഷ്യൽ സ്ക്വാഡ് ദിനേശ് ഗോപ്പിനെ അറസ്റ്റ് ചെയ്തത് . ഇയാളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും കണ്ടെടുത്തു. രണ്ട് ഭാര്യമാരും ബിർസ മുണ്ട സെൻട്രൽ ജയിലിലാണ്. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലായി 102 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2 പതിറ്റാണ്ടോളം ഭീകരത പടർത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു.

ഇതുവരെ 2 ഡസൻ ബാങ്കുകളിൽ ഇയാളുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്, അത് രണ്ട് ഭാര്യമാർ വഴി മാത്രമാണ് നടത്തിയത്. ഇയാളുടെ ഭാര്യമാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19.93 ലക്ഷം രൂപ പിടിച്ചെടുത്തു. 2 ഡസനിലധികം ബാങ്ക് അക്കൗണ്ടുകളിലൂടെ 2.50 കോടി രൂപയുടെ ഇടപാടുകൾ കണ്ടെത്തി. ഷെൽ കമ്പനികളും ബന്ധുക്കളുടെ പേരിലാണ് നടത്തിയിരുന്നത്.

Tags: communist terrarist
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies