200ൽ നിന്ന് 90 രൂപയാക്കും; തക്കാളി വിലകുറച്ച് നൽകാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

200ൽ നിന്ന് 90 രൂപയാക്കും; തക്കാളി വിലകുറച്ച് നൽകാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 07:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തക്കാളിയുടെ വില ഒരു മാസത്തിലേറെയായി വർദ്ധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് തക്കാളി നൽകാൻ കേന്ദ്രം. കിലോയ്‌ക്ക് 90 രൂപാ നിരക്കിൽ നാഷണൽ അഗ്രിക്കൾച്ചറൽ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് തക്കാളി എത്തിച്ചു നൽകുക.

ഒരു വ്യക്തിക്ക് പരമാവധി രണ്ട് കിലോ തക്കാളിയാണ് ഇത്തരത്തിൽ ലഭിക്കുക. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി നേരിട്ട് സംഭരിക്കുക. ഡൽഹി, പട്ന, ലഖ്നൗ എന്നിവിടങ്ങളിൽ 90 രൂപ നിരക്കിൽ തക്കാളി വിതരണം ആരംഭിച്ചു. സാധാരണക്കാരന് തക്കാളിയുടെ വിലവർദ്ധന താങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാർഷിക വിപണന ഏജൻസികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. ഓരോ നഗരങ്ങളിലും 20,000 കിലോ തക്കാളി വീതം വിൽക്കാനാണ് പദ്ധതി.

തക്കാളിയുടെ സംഭരണനിരക്ക് കിലോയ്‌ക്ക് 120-130 രൂപയാണെന്നും നഷ്ടം കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും എൻ.സി.സി.എഫ് മാനേജിംഗ് ഡയറക്ടർ അനീഷ് ജോസഫ് ചന്ദ്ര പറഞ്ഞു. കാലവർഷം പിടിപ്പെട്ടതോടെയാണ് തക്കാളി വില കുതിച്ചുയർന്നത്. രാജ്യത്തെ മൊത്തം തക്കാളി ഉത്പാദനത്തിന്റെ 56-58 ശതമാനവും ഇന്ത്യയുടെ തെക്കൻ പടിഞ്ഞാറൻ മേഖലകളിലാണ്.

 

Tags: central governmenttomatoPriceNEW SCHEME
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies