'ജീവനക്കാർ കൂട്ട ഉറക്കത്തിൽ, പാറാവ് ഡ്യൂട്ടിക്കാരൻ പോലുമില്ലാത്ത സ്‌റ്റേഷന് ആരെങ്കിലും തീവച്ചാൽ പോലും അറിയില്ല', ജീവനക്കാർക്ക് സന്ദേശമയച്ച് ഫയർഫോഴ്‌സ് മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ജീവനക്കാർ കൂട്ട ഉറക്കത്തിൽ, പാറാവ് ഡ്യൂട്ടിക്കാരൻ പോലുമില്ലാത്ത സ്‌റ്റേഷന് ആരെങ്കിലും തീവച്ചാൽ പോലും അറിയില്ല’, ജീവനക്കാർക്ക് സന്ദേശമയച്ച് ഫയർഫോഴ്‌സ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 09:25 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: സ്‌റ്റേഷന് തീവച്ചാൽ ആരും അറിയില്ലെന്ന് ജീവനക്കാർക്ക് കത്തെഴുതി സംസ്ഥാന ഫയർഫോഴ്‌സ് മേധാവി ഡോ. സഞ്ജീവ് കുമാർ പട് ജോഷി. ജൂലൈ 8ന് പാലക്കാട് ജില്ലയിലെ ഒരു ഫയർഫോഴ്‌സ് സ്‌റ്റേഷൻ സന്ദർശിക്കാൻ രാത്രി പതിനൊന്നരയോടെ എത്തിയതായിരുന്നു മേധാവി. പറാവ് ജോലിക്കാരൻ ഉണ്ടായിരുന്നില്ല, തുടർന്ന് ഫയർഫോഴ്‌സ് മേധാവിയുടെ ഡ്രൈവറാണ് ജീവനക്കാരെ റസ്റ്റ് റൂമിൽ ചെന്ന് വിളിച്ചുണർത്തിയത്.

‘ജീവനക്കാർ കൂട്ട ഉറക്കത്തിൽ, പാറാവ് ഡ്യൂട്ടിക്കാരൻ പോലുമില്ലാത്ത സ്‌റ്റേഷന് ആരെങ്കിലും തീവച്ചാൽ പോലും അറിയില്ലെന്ന്’ രോഷാകുലനായാണ് ഡോ. സഞ്ജീവ് കുമാർ പട് ജോഷി ജീവനക്കാർക്ക് സന്ദേശമയച്ചത്. ഇത് ശരിയായ നടപടിയല്ലെന്നും രാപകൽ വ്യത്യാസമില്ലാതെ സേവനത്തിനായി ഉദ്യോഗസ്ഥർ ഊർജ്ജിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഞങ്ങൾ ഉറങ്ങിയിട്ടില്ലായിരുന്നെന്ന് ജീവനക്കാരും പറഞ്ഞു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗിക നടപടികളെന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

 

Tags: Palakkadfireforce
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies