പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വർദ്ധിപ്പിച്ചുവെന്ന് നിർമല സീതാരാമൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വർദ്ധിപ്പിച്ചുവെന്ന് നിർമല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തിയും ചലനാത്മകതയും വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജി 20 അജണ്ട സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിബദ്ധതയാണ് ഞങ്ങളുടെ ജി 20 ചർച്ചകൾ ഉയർത്തിക്കാട്ടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമ്മല സീതാരാമൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ക്രിപ്‌റ്റോ അവതരിപ്പിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തൽ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസന സഹകരണത്തിലൂടെയും പുതിയ നിക്ഷേപങ്ങളിലൂടെയും ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും ശക്തമായ പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഞങ്ങൾ പ്രയോജനപ്പെടുത്തും’കേന്ദ്രമന്ത്രി പറഞ്ഞു.

‘ചരിത്രപരമായ സന്ദർശനം ഇരുരാജ്യങ്ങളുടെ സഹകരണത്തിന്റെ പുതിയ മാർഗങ്ങൾക്ക് വഴിയൊരുക്കി. ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉയരത്തിലേക്ക് നയിക്കും.
ഉഭയകക്ഷി ബന്ധങ്ങളിലൂടെ മെച്ചപ്പെട്ട പ്രയോജനങ്ങൾ നേടാനായി ഞങ്ങൾ വീണ്ടും പ്രയത്‌നിക്കും. സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടി സജീവമായി പ്രയത്‌നിക്കുന്നു. ഇന്ത്യയുടെ പങ്കാളിത്തം സമ്പന്നമായ ഒരു ഭാവി സൃഷ്ടിക്കും. ലോകമെമ്പാടും ഒരു നല്ല മാറ്റം സംഭവിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി 20 യോഗം ഇന്നും നാളെയുമായി ഗാന്ധിനഗറിൽ നടക്കും.

Tags: Gujaratnirmala seetharamangandhi nagar
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies