സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന് കടുത്ത ക്ഷാമം; നെട്ടോടമോടി ആവശ്യക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിന് കടുത്ത ക്ഷാമം; നെട്ടോടമോടി ആവശ്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 09:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്സിനായ ഇമ്യൂണോഗ്ലോബുലിന് കടുത്ത ക്ഷാമം. വാക്സിൻ സ്വീകരിക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവർ നെട്ടോടമോടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നായയുടെയുടെയും പൂച്ചയുടെയും കടിയേറ്റ് ആശുപത്രികളിലെത്തുന്നവർ കാത്തിരുന്ന് മുഷിയുന്ന സ്ഥിതിഗതിയാണ്.

പേവിഷബാധ പ്രതിരോധ വാക്സിനുകൾ മെഡിക്കൽ കോളേജുകളിൽ പോലും കിട്ടാനാകാത്ത സാഹചര്യമാണുള്ളത്. പൂച്ചയുടെയോ നായയുടേയോ കടിയേറ്റാൽ ആ മുറിവിൽ ഇമ്യൂണോഗ്ലോബുലിൻ എടുക്കും. വിഷം തലച്ചോറിലെത്തുന്നത് തടയാൻ മുറിവിലാണ് ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്‌ക്കുന്നത്. സുരക്ഷയ്‌ക്കൊപ്പം പെട്ടെന്നുള്ള പ്രതിരോധമാണ് ഇമ്യൂണോഗ്ലോബുലിന്റെ ഫലം. എന്നാൽ ആവശ്യകത മുന്നിൽ കണ്ട് വാക്സിൻ ശേഖരിച്ച് വെയ്‌ക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഇമ്യൂണോഗ്ലോബുലിന് ഓർഡർ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുൻപും സമാനമായ രീതിയിൽ ഇമ്യൂണോഗ്ലോബുലിനും റാബിസ് വാക്സീനും കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. തുടർന്ന് തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്നാണ് മരുന്നുകൾ വാങ്ങിയത്. മരുന്നുകൾ മുൻകൂട്ടി ശേഖരിച്ച് വെക്കുന്നതിലുണ്ടാകുന്ന വീഴ്ച ആവർത്തികരുതെന്നാണ് ഉയരുന്ന ആവശ്യം. അതിനിടെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ തെരുവുനായയുടെ കടിയേറ്റത് 1.62 ലക്ഷം പേർക്കാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 1631 പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.

Tags: Stray dogvaccination
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies