തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരൻ, എല്ലാം തുറന്നു പറയുന്ന സുഹൃത്ത്, തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളുമില്ല: ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരൻ, എല്ലാം തുറന്നു പറയുന്ന സുഹൃത്ത്, തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളുമില്ല: ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 11:04 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇത്രയും കാലത്തെ പൊതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എല്ലാം തുറന്നു പറയുന്ന സുഹൃത്തായിരുന്നു. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളുമില്ല. ഉമ്മന്‍ ചാണ്ടിയില്ലായിരുന്നെങ്കില്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നുവെന്ന് ആന്റണി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാനത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും യു.ഡി.എഫിനുമെല്ലാം വലിയ നഷ്ടമാണ്. എന്റെ കുടുംബത്തിനും ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോ​ഗം. ഉമ്മന്‍ ചാണ്ടിയും ഭാര്യയുമാണ് തന്റെ കുടുംബജീവിതത്തിന് കാരണക്കാരന്‍. തന്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയാണ്.

കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഊണിലും ഉറക്കിലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നതായിരുന്നു. സഹായം തേടിയെത്തുന്ന ആരെയും നിരാശരായി മടക്കി അയച്ചിരുന്നില്ല. രോഗക്കിടക്കയില്‍ പോലും സഹായം തേടിയെത്തുന്നവരെ എങ്ങനെ സഹായിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനങ്ങളെ സ്‌നേഹിച്ച പൊതുപ്രവര്‍ത്തകനായിരുന്നു.

കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരികളിലൊരാളായിരുന്നു അദ്ദേഹം. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യു.ഡി.എഫ്. എന്നിവയെ ശക്തിപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത സുഹൃത്താണ് അദ്ദേഹം. 1962 മുതല്‍ വിദ്യാര്‍ഥി രാഷ്‌ട്രീയക്കാലം തൊട്ട് ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയ്‌ക്ക് 1.30 ഓടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിയ്‌ക്കും. ദർബാർ ഹാളിലും, കെപിസിസിയിലും, ജഗതിയിലെ പുതുപ്പള്ളി ഹൗസിലും പൊതുദർശനം ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

Tags: AK AntonyOommenchandey
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies