തിരികെ വരില്ലെന്നറിയാതെ ഉടമയ്ക്കായി കാത്തിരിപ്പ്..; വൈറലായി കണ്ണ് നിറയിക്കുന്ന ഒരു ചിത്രം; ഹാച്ചിക്കോയെ ഓർമ്മപ്പെടുത്തി ഒരു നായ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരികെ വരില്ലെന്നറിയാതെ ഉടമയ്‌ക്കായി കാത്തിരിപ്പ്..; വൈറലായി കണ്ണ് നിറയിക്കുന്ന ഒരു ചിത്രം; ഹാച്ചിക്കോയെ ഓർമ്മപ്പെടുത്തി ഒരു നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: കുറച്ച് ഭക്ഷണം കൊടുത്താൽ വാലാട്ടി നമ്മുടെ കൂടെ വരുന്ന നായ്‌ക്കളുടെ സ്‌നേഹം പോലും ഇന്നത്തെക്കാലത്ത് മനുഷ്യർക്ക് ഉണ്ടാകില്ലെന്ന് മുതിർന്നവർ പറയാറുണ്ട്. നായ്‌ക്കളുടെ സ്‌നേഹം മറ്റേത് മൃഗങ്ങൾക്കും ഇല്ലെന്നത് പലപ്പോഴും തെളിയിക്കപ്പെട്ട കാര്യമാണ്.അത്തരത്തിൽ നമ്മുടെ കണ്ണ് നിറക്കുന്ന, കരളലയിപ്പിക്കുന്ന ചിത്രങ്ങളാണ് ആന്ധ്രാപ്രദേശിലെ പുതുച്ചേരിയിൽ നിന്നും വരുന്നത്.

ഊട്ടി വളർത്തിയ കൈകൾ ചലനമറ്റുപോയതറിയാതെ തന്റെ ഉടമയ്‌ക്കായി കാത്തിരിക്കുന്ന നായക്കുട്ടിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഈ ദൃശ്യങ്ങൾ കാണുമ്പോൾ മനസ് പിടയ്‌ക്കുന്ന ഏതൊരാൾക്കും തന്റെ ഉടമയ്‌ക്കായ് ഒരു ദശാബ്ദക്കാലത്തോളം കാത്തിരുന്ന ജപ്പാന്റെ സ്വന്തം ഹാച്ചിക്കോയുടെ ചിത്രങ്ങൾ മിന്നി മറഞ്ഞിട്ടുണ്ടാവും.

പുതുച്ചേരി വഴി കടന്നുപോയ ഏതാനും യാത്രക്കാരാണ് ഗോദാവരി നദിയുടെ തീരത്തുള്ള യാനം- യെടുർലങ്ക പാലത്തിനു സമീപം ഒരു നായക്കുട്ടി തന്റെ യജമാനന്റെ ചെരുപ്പുകൾക്കരികിൽ ഇരുന്ന് കരയുകയും ആ ഭാഗത്ത് നിന്നും മാറാതെ ഇരിക്കുന്നതും കണ്ടത്. യാനം സ്വദേശിയായ മാതംഗി കാഞ്ചന എന്ന യുവതിയാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്താനുളള അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

Tags: dogandrapradeshSUB
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies