'അധികാരത്തിന്റെ അഹങ്കാരം'; പ്രതിപക്ഷ യോഗത്തിൽ രാഷ്ട്രീയ നേതാക്കളെ സ്വാ​ഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് കർണാടക കോൺ​ഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അധികാരത്തിന്റെ അഹങ്കാരം’; പ്രതിപക്ഷ യോഗത്തിൽ രാഷ്‌ട്രീയ നേതാക്കളെ സ്വാ​ഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് കർണാടക കോൺ​ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 05:23 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയ രാഷ്‌ട്രീയ നേതാക്കളെ സ്വാഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് സിദ്ധാരാമയ്യ സർക്കാർ. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെയടക്കം തങ്ങളുടെ പാദ സേവകരാക്കി മാറ്റുകയാണ് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ്. രാഷ്‌ട്രീയ നേതാക്കളെ സ്വീകരിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചതിനെതിരെ ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി.

ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിനായി കോടിക്കണക്കിന് രൂപയാണ് കോൺ​ഗ്രസ് ചിലവഴിച്ചിരിക്കുന്നത്. നികുതിദായകരുടെ പണമാണ് കോൺ​ഗ്രസ് തങ്ങളുടെ സമ്മേളനങ്ങൾക്ക് വേണ്ടി പാഴാക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള അത്യാഗ്രഹത്തിൽ, കർണാടകയുടെ അഭിമാനത്തിനും പൈതൃകത്തിനും ആത്മാഭിമാനത്തിനും കോൺഗ്രസ് അന്ത്യകർമങ്ങൾ നടത്തുകയാണെന്നും സഖ്യ നേതാക്കളെ സേവിക്കാൻ കർണാടക കോൺഗ്രസ് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് തെറ്റാണെന്നും പ്രതിപക്ഷ പാർട്ടികൾ തുറന്നടിച്ചു.

അതേസമയം, സ്വാ​ഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച സംഭവത്തിൽ ന്യായീകരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രം​ഗത്തു വന്നു. രാഷ്‌ട്രീയക്കാരെ മര്യാദകൾക്കനുസരിച്ച് സ്വാഗതം ചെയ്യാൻ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നാണ് കർണാടക മുഖ്യമന്ത്രിയുടെ ന്യായീകരണം. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മുൻ കേന്ദ്രമന്ത്രിമാരെയും സംസ്ഥാന അതിഥികളായി പരിഗണിച്ചിരുന്നു. ആ വിശിഷ്ടാതിഥികളെയെല്ലാം മര്യാദപ്രകാരം സ്വീകരിക്കാൻ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചചതെന്ന് സിദ്ധാരാമയ്യ വാദിച്ചു.

 

Tags: KarnatakaCongressOppositionOpposition MeetingIAS officers
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies