ഐ.സി.സി വരുമാന വിഹിതം, ഇന്ത്യയ്ക്ക് ലഭിക്കുക 4925 കോടി, പാകിസ്താന് കിട്ടുന്നത് തുച്ഛമായ തുക, പരിഭവിച്ച് പി.സി.ബി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐ.സി.സി വരുമാന വിഹിതം, ഇന്ത്യയ്‌ക്ക് ലഭിക്കുക 4925 കോടി, പാകിസ്താന് കിട്ടുന്നത് തുച്ഛമായ തുക, പരിഭവിച്ച് പി.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 11:40 am IST
Facebook
Twitter
WhatsAppTelegram

2024-2027 കാലഘട്ടത്തിൽ ഐസിസിയുടെ വരുമാനത്തിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് കായികമേഖലയുടെ ഉന്നമനത്തിനായി നൽകുന്ന വരുമാന വിഹിതത്തിന്റെ കണക്ക് പുറത്തുവിട്ടു. പാകിസ്താന്റെ ആവശ്യങ്ങൾ ഐ.സി.സി പരിഗണിച്ചില്ല. ഏറ്റവും അധികം വിഹിതം ലഭിക്കുന്നവരിൽ നാലാം സ്ഥാനമാണ് നിലവിൽ പാകിസ്താനുള്ളത്.
ഏകദേശം 4925 കോടി രൂപയാണ് ഐസിസി രാജ്യങ്ങൾക്കായി നൽകുക. ഐ.സി.സിയുടെ നയത്തിൽ പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്.

ഐസിസി വരുമാനത്തിന്റെ ഏറിയ പങ്കും ലഭിക്കുക ഇന്ത്യയ്‌ക്കാണ്. വരുമാനത്തിന്റെ 38.5 ശതമാനമായ ഏകദേശം 1888 കോടി രൂപയാണ് ഇന്ത്യയ്‌ക്ക് ലഭിക്കുക. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് വരുമാനത്തിന്റെ 5.75 ശതമാനം മാത്രമാണ് ലഭിക്കുക.

ഇത് ഏകദേശം 283കോടിയാണ്. വരുമാനം വീതിച്ച് നൽകുന്നത് എങ്ങനെ ആയിരിക്കണം എന്നുളളത് ഡർബനിൽ നടന്ന മീറ്റിങ്ങിലാണ് തിരുമാനിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 6.89 ശതമാനവും ഓസ്‌ട്രേലിയയ്‌ക്ക 6.25ശതമാനവുമാണ് ലഭിക്കുന്നത്.

Tags: bccicricketiccIndian Cricket Teampcb
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

Latest News

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies