ഇന്ത്യയിൽ മാത്രമല്ല പാകിസ്താനിലും കറൺസി രൂപയാണ്; അറിയാം 'റുപ്പി' കറൺസിയായുള്ള രാജ്യങ്ങളെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ മാത്രമല്ല പാകിസ്താനിലും കറൺസി രൂപയാണ്; അറിയാം ‘റുപ്പി’ കറൺസിയായുള്ള രാജ്യങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 12:52 pm IST
FacebookTwitterWhatsAppTelegram

ഡോളർ, യൂറോ, പൗണ്ട്, എന്നിവപോലെയുള്ള കറൺസിയാണ് രൂപയും. കറൺസികളുടെ ഏറ്റവും പഴയ രൂപങ്ങളിൽ ഒന്നാണ് രൂപ. ബ്രിട്ടീഷ് സർക്കാരാണ് ഇന്ത്യയിൽ രൂപയെന്ന ഏകീകൃത കറൺസി പ്രചാരത്തിൽ കൊണ്ടുവന്നത്. ചരിത്രപരമായ രേഖകൾ പറയുന്നതനുസരിച്ച് ബിസി 340 മുതൽ രൂപ ഉപയോഗിക്കുന്നുണ്ട്. കറൺസിയായി രൂപ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ.

മറ്റു കറൺസികളായ പെസോ, ഫ്രാങ്ക് എന്നീ കറൺസികൾപോലെ തന്നെ രൂപയ്‌ക്കും പല വ്യത്യസ്ത തലങ്ങളുണ്ട്. വ്യത്യസ്തമായ മതിപ്പും രൂപയ്‌ക്കുണ്ട്. ഇന്ത്യയെ കൂടാതെ ഭൂട്ടാൻ, ഇന്തോനേഷ്യ, മാലീദ്വീപ്, നേപ്പാൾ, പാകിസ്താൻ, സെ-ഷെൽസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും കറൺസി രൂപയാണ്.

രൂപ കറൺസിയായി ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യം ഇന്ത്യയാണെങ്കിലും ഏറ്റവും മൂല്യമുള്ള രൂപയുള്ളത് സെ-ഷെൽസിലാണ്. 13.42- ആണ് ഒരു ഡോളറിനെതിരെയുള്ള സീഷെൽസ് രൂപയുടെ മൂല്യം. തൊട്ടുപിന്നിൽ മാൽഡീസ് റുപ്പീസാണ്. 15.40-യാണ് മാലീദ്വീപ് രൂപയുടെ മൂല്യം. തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇന്ത്യൻ രൂപയുടെ(81.73) മൂല്യം. ഇന്ത്യൻ രൂപയ്‌ക്ക് തുല്യമായ മൂല്യമാണ് ഭൂട്ടാൻ രൂപയ്‌ക്കുള്ളത്. 223.95 മൂല്യവുമായി പാകിസ്താനാണ് നാലാമത്. പട്ടികയിൽ ഏറ്റവും പിന്നിൽ ഇന്തോനേഷ്യൻ റുപ്പിയയാണ്. ഒരു അമേരിക്കൻ സെന്റിനെക്കാൾ മൂല്യം കുറവാണ് ഇന്തോനേഷ്യൻ രൂപയ്‌ക്ക്.

രൂപയ്‌ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളും വിളിപ്പേരുകളുമുണ്ട്. റൂപ്പി, റുപ്പി, റുഫിയ, രൂപ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. പേരിൽ സാമ്യമുണ്ടെങ്കിലും റൂബിൾ വളരെ വ്യത്യസ്തമായ ഒരു കറൺസിയാണ്. നിന്റെൻഡോയുടെ ലെജൻഡ് ഓഫ് സെൽഡ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയിൽ ഉപയോഗിക്കുന്ന സാങ്കൽപ്പിക ഇൻ-ഗെയിം കറൻസിയുടെ പേരും രൂപ എന്ന് തന്നെയാണ്.

Tags: Rupee
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies