ഇതാ എത്തി കഴിഞ്ഞു 'ഹോട്ടായിട്ടൊരു' ഇൻഫിനിക്‌സ് ഹോട്ട്30 5ജി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇതാ എത്തി കഴിഞ്ഞു ‘ഹോട്ടായിട്ടൊരു’ ഇൻഫിനിക്‌സ് ഹോട്ട്30 5ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 07:05 pm IST
FacebookTwitterWhatsAppTelegram

ജനപ്രീതി നേടുന്ന കാര്യത്തിൽ സ്മാർട്ട്‌ഫോണുകളെല്ലാം വമ്പൻ മത്സരങ്ങളിലാണ്. ആൻഡ്രോയിഡ് ഫോണുകൾ ഏതെടുത്താലും ഒന്നിനൊന്ന് മെച്ചം. അത്തരത്തിൽ ആകർഷകമായ സവിശേഷതകളുമായി സ്മാർട്ട്‌ഫോണുകളുടെ മത്സരത്തിൽ പങ്കുച്ചേർന്നിരിക്കുകയാണ് ഇൻഫിനിക്‌സ് ഹോട്ട്30 5ജി. ഈ സ്മാർട്ട്‌ഫോൺ ജൂലൈ 14നാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നു വന്നത്. ഇൻഫിനിക്‌സ് ഹോട്ട് 5ജിയുടെ വിൽപ്പന ഫ്‌ളിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്.

ഡിസ്‌പ്ലേ, പ്രോസസർ സവിശഷതകൾ

ഇൻഫിനിക്‌സ് ഹോട്ട്30 5ജിയിൽ FHD+റെസല്യൂഷനുള്ള 6.7 ഇഞ്ച് സെന്റർ -പഞ്ച് ഹോൾ ഡിസ്‌പ്ലേ ആണുള്ളത്. 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജും 8 ജിബി റാമുമുള്ള ഈ ഫോണിൽ എൽസിഡി പാനലിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 580 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.

വില അറിയണ്ടേ..?

രണ്ട് വേരിയന്റുകളിൽ ലഭ്യമാവുന്ന ഇൻഫിനിക്‌സ് ഹോട്ട് 30 5ജി ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 13,499 രൂപയാണ് വില. 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില വരുന്നത്. ഫ്‌ളിപ്പ്കാർട്ട് വഴി ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട്.
ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫറിലൂടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 11,499 രൂപയ്‌ക്ക് വാങ്ങാൻ സാധിക്കും. ഫോണിന്റെ 8 ജിബി റാമുള്ള മോഡൽ വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 12,499 രൂപയ്‌ക്ക് സ്മാർട്ട്‌ഫോൺ ലഭിക്കുന്നതായിരിക്കും.

ക്യാറ സെറ്റപ്പ്

രണ്ട് പിൻ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. 50 എംപി സാംസംഗ് സെൻസറാണ് പ്രൈമറി ക്യാമറിയിൽ നൽകിയിരിക്കുന്നത്. വീഡിയോ കോളുകൾക്കുമായി സെന്റർ-പഞ്ച്-ഹോൾ കട്ട്-ഔട്ടിൽ 8 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്

ബാറ്ററി, കണക്ടിവിറ്റി സവിശേഷതകൾ

ഇൻഫിനിക്‌സ് ഹോട്ട് 5ജി സ്മാർട്ട്‌ഫോണിൽ 6,000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനവുമാണുള്ളത്. ഈ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി 53 മണിക്കൂർ കോളിംഗ് സമയവും,
21 മണിക്കൂർ വീഡിയോ സ്ട്രീമിംഗ് ടൈമും 31 മണിക്കൂർ ഗെയിമിംഗ് ടൈമും നൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിനായി ടൈപ്പ് സി- പോർട്ടാണുള്ളത്. 14 5ജി ബാൻഡുകൾ, വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. വെള്ളം, പൊടിപടലങ്ങൾ എന്നിവയിൽ നിന്നും ഫോണിനെ സംരക്ഷിക്കാനായി IP53 റേറ്റിംഗ് ആണ് ഫോണിനു നൽകിയിരിക്കുന്നത്.

Tags: smartphoneSUB
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies