ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം; സൂറത്തിലെ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ കാണാം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം; സൂറത്തിലെ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 07:19 pm IST
FacebookTwitterWhatsAppTelegram

രത്‌നങ്ങളുടെ നഗരി എന്ന് വിശേഷിപ്പിക്കുന്ന സൂറത്തിന്റെ മാറ്റൊലി കൂട്ടാൻ ഡയമണ്ട് ബോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കെട്ടിട സമുച്ചയം ഒരുങ്ങി കഴിഞ്ഞു. പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയമായി ഡയമണ്ട് ബോഴ്‌സ് കെട്ടിട സമുച്ചയം ഇനി അറിയപ്പെടും. 15 നിലകളുള്ള ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകൾ ഈ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. 4,500ലധികം വജ്ര വ്യാപാരികൾ ഇനി സൂറത്തിനെ നയിക്കാൻ കൂടെ ഉണ്ടാവും.

ഒരു അന്താരാഷ്‌ട്ര ഡിസൈൻ മത്സരത്തെത്തുടർന്ന് ഇന്ത്യൻ വാസ്തുവിദ്യാ സ്ഥാപനമായ മോർഫോജെനിസിസാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. നാല് വർഷമെടുത്ത് പൂർത്തിയാക്കിയ വിശാലമായ സമുച്ചയത്തിന്റെ ചില അതിശയിപ്പിക്കുന്ന അകകാഴ്ചകൾ കാണാം..

* പഞ്ചതത്വ ഘടകങ്ങളെ ആസ്പദമാക്കിയാണ് ലാൻഡ്‌സ്‌കേപ്പിംഗ് നിർമ്മിച്ചിരിക്കുന്നത്.

*പുതിയ കെട്ടിട സമുച്ചയം ആയിരക്കണക്കിന് ആളുകളെ ദിവസേന ട്രെയിനിൽ മുംബൈയിലേക്ക് ബിസിനസ്സ് ചെയ്യുന്നതിനായി യാത്ര ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുമെന്ന് പ്രോജക്റ്റ് സിഇഒ മഹേഷ് ഗധാവി പറയുന്നു.

* 20 ലക്ഷം ചതുരശ്ര അടിയിൽ സമുച്ചയത്തിന് ഒരു പാർക്കിംഗ് ഏരിയയും വിനോദമേഖലയുമുണ്ട്.

അതേസമയം സൂറത്തിലെ വജ്ര വ്യവസായത്തിന്റെ വളർച്ചയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കെട്ടിടമെന്നും ഇന്ത്യയുടെ സംരംഭകത്വ മനോഭാവത്തിന്റെ തെളിവാണിതെന്നും രാജ്യത്തെ സമ്പദ്ഘടന വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഡയമണ്ട് ബോഴ്സ് വലിയ സ്ഥാനം കൈവരിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. 35 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഡയമണ്ട് ബോഴ്സ് ഇവിടെ വന്നതോട് കൂടി കഴിഞ്ഞ 80 വർഷമായി പെന്റഗൺ കരസ്ഥമാക്കിയ റെക്കോർഡാണ് തിരുത്തപ്പെടുന്നത്.

Tags: suratSUBDIAMOND BOURSE
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies