പ്രതീക്ഷിച്ച മാറ്റമുണ്ടായില്ല! ലോകകപ്പോടെ ദ്രാവിഡ് യുഗത്തിന് അന്ത്യമോ..? ടീം ഇന്ത്യ പുതിയ പരിശീലകനെ തേടുന്നതായി സൂചന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതീക്ഷിച്ച മാറ്റമുണ്ടായില്ല! ലോകകപ്പോടെ ദ്രാവിഡ് യുഗത്തിന് അന്ത്യമോ..? ടീം ഇന്ത്യ പുതിയ പരിശീലകനെ തേടുന്നതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 07:36 pm IST
FacebookTwitterWhatsAppTelegram

രാഹുൽ ദ്രാവിഡ് ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലക കുപ്പായം അഴിക്കുമെന്ന് സൂചന. മുന്‍ താരത്തിന്‌ ഏകദിന ലോകകപ്പുവരെ മാത്രമെ കരാർ ഉള്ളു. ഇന്ത്യ കപ്പുയർത്തിയാലും കരാർ നീട്ടാൻ സാദ്ധ്യതയില്ലെന്ന് ഇൻസൈഡ് സ്‌പോർട്‌സ് വ്യക്തമാക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ഏറെ യാത്ര ചെയ്യേണ്ടിവരുന്നതും കുടുംബ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നതും ദ്രാവിഡിനെ ഏറെ അസ്വസ്ഥ നാക്കുന്നതായാണ് സൂചന.

രാഹുൽ പരിശീലകനായ ശേഷം ടീമിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാതിരുന്നതും. പ്രധാന ടൂർണമെന്റുകളിൽ തോറ്റ് പുറത്തായതും രാഹുലിന് തിരിച്ചടിയാണ്.2021 ടി20 ലോകകപ്പ് തോൽവിക്ക് ശേഷം രവി ശാസ്ത്രിയിൽ നിന്ന് ചുമതല ഏറ്റെടുത്ത ദ്രാവിഡിന് കീഴിൽ സമ്മിശ്ര ഫലമാണ് ടീമിനുണ്ടാക്കാനായത്.

ഹോം വേദികളിൽ ഏറെ പരമ്പരകൾ നേടാനായെങ്കിലും വിദേശത്തും ഏഷ്യാ കപ്പിലും 2022 ടി20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടീം തോൽവി അറിഞ്ഞത് തിരിച്ചടിയായി.

രാഹുൽ പിൻമാറിയാൽ നറുക്ക് വീഴുന്നതും ഒരു മുൻതാരത്തിനാകും. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ ടീമിന്റെ പരിശീലകനാകാനും സാദ്ധ്യതയേറയാണ്. ദ്രാവിഡിന് വിശ്രമം നൽകുന്ന സമയങ്ങളിൽ ലക്ഷ്മൺ ആണ് പരിശീലന ചുമതല വഹിക്കുന്നത്.

Tags: set toIndiacoachteamnew
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies