ഭക്ഷണത്തിന് ശേഷം ഒരു മയക്കം ആഗ്രഹിക്കാത്ത ആരുണ്ട്? എന്നാൽ കഴിക്കുന്ന ഹോട്ടലിൽ തന്നെ ഉറക്കമായാല്ലോ?! കിടിലൻ അവസരമിതാ... 
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഭക്ഷണത്തിന് ശേഷം ഒരു മയക്കം ആഗ്രഹിക്കാത്ത ആരുണ്ട്? എന്നാൽ കഴിക്കുന്ന ഹോട്ടലിൽ തന്നെ ഉറക്കമായാല്ലോ?! കിടിലൻ അവസരമിതാ… 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

ആഹാരത്തിന് ശേഷം ഉറക്കം വരുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണം കഴിച്ച് കഴിയുമ്പോഴാണ് പലർക്കും ഇത്തരത്തിൽ ഉറക്കം അനുഭവപ്പെടുന്നത്. മറ്റ് ചിലർചക്ക് ഉച്ചയൂണിന് ശേഷമുള്ള ഉറക്കം നിർബന്ധമാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം ഉറക്കമരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ അവസരം നൽകുകയാണ് ഒരു റെസ്‌റ്റോറന്റ്!!

അതേ ജോർദാനിലാണ് ഈ റെസ്‌റ്റോറന്റ്. ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ അവസരമൊരുക്കുകയാണ് ഇവിടം. രാജ്യത്ത് ഏറ്റവുമധികം ആളുകൾ കഴിക്കുന്ന ഭക്ഷണമായ ‘മൻസഫ്’ എന്ന വിഭവം കഴിക്കുന്നവർക്കാണ് ഉറങ്ങാൻ അവസരം നൽകുന്നത്.

ഇതിനുള്ള കാരണവും ഭക്ഷണശാല അധികൃതർ വിശദീകരിക്കുന്നുണ്ട്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ചേരുവകളാണ് മൻസഫിൽ ചേർക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നതോടെ മയക്കം അനുഭവപ്പെടുന്നു. ഇതുവരെ മൻസാഫ് വീട്ടിലിരുന്നു കഴിക്കുന്നതിന് മാത്രമാണ് അനുമതിയുണ്ടായിരുന്നത്.  റെസ്റ്റോറന്റിൽ തന്നെ ഇത്തരത്തിൽ സൗകര്യം ഏർപ്പെടുത്തിയതോടെ ഭക്ഷണപ്രേമികൾക്ക് റെസ്റ്റോറന്റിലിരുന്നും മൻസാഫ് രുചിക്കാവുന്നതാണ്.

മൻസാഫ് കഴിക്കുന്നവരിൽ മയക്കം അനുഭവപ്പെടുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഭക്ഷണത്തിനൊപ്പം കിടക്കയുമെന്ന ആശയം ഉദിച്ചതെന്ന് റെസ്റ്റോറന്റ് അധികൃതർ പറയുന്നു. പലരും തമാശയായാണ് ഇതിനെ കണ്ടതെന്നും നിരവധി പേർ കളിയാക്കിയെന്നും റെസ്റ്റോറന്റ് ഉടമയുടെ മകൻ മുസാബ് പറഞ്ഞു. ഭക്ഷണത്തിന് ശേഷം പലരും ഉറങ്ങി വീഴുന്ന പതിവുമുണ്ടെന്നും മുസാബ് പറഞ്ഞു. ഇപ്പോൾ അത്തരം പ്രശ്‌നങ്ങൾ ഉപഭോക്താക്കൾ നേരിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആട്ടിൻ മാംസം, അരി, നെയ്യ് എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന കൊഴുപ്പ് നിറഞ്ഞ ഭക്ഷണമാണ് മൻസഫ്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ഉറക്കത്തിലേക്ക് മയക്കി വീഴ്‌ത്തുന്നത്.

റെസ്റ്റോറന്റിലെ കിടപ്പുമുറി ശീതികരിച്ചിതിനാൽ മൻസാഫ് കഴിച്ചുള്ള ഉറക്കം സുഖം പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജോർദാനിലെ തെക്കൻ നഗരമായ കാരക്കിലെ പുരാതന മോവാബ് രാജ്യത്തിന്റെ പേരിലാണ് ഈ റെസ്റ്റോറന്റ് അറിയപ്പെടുന്നത്. മൻസഫ് മാത്രമാണ് ഇവിടെ വിളമ്പുന്നത്. നഗരത്തിലെ ഏക മൻസഫ് റെസ്റ്റോറന്റ് കൂടിയാണ് ഇത്.

Tags: SUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies