ഇന്ന് സെഞ്ച്വറി പോരാട്ടം! ആര് നേടും രണ്ടാം ടെസ്റ്റ്? ഇന്ത്യയോ വെസ്റ്റ്ഇൻഡീസോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ന് സെഞ്ച്വറി പോരാട്ടം! ആര് നേടും രണ്ടാം ടെസ്റ്റ്? ഇന്ത്യയോ വെസ്റ്റ്ഇൻഡീസോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 12:48 pm IST
FacebookTwitterWhatsAppTelegram

പോർട്ട് ഓഫ് സ്‌പെയിൻ: ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി ഇന്ന് ഇരുടീമുകളും കളത്തിലിറങ്ങുമ്പോൾ അത് ചരിത്രമാകും. ഇരു രാജ്യങ്ങളും തമ്മിലുളള 100 -ാം ടെസ്റ്റ് മത്സരത്തിനാണ് ഇന്ന് പോർട്ട് ഓഫ് സ്‌പെയിൻ വേദിയാകുക. ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ഇന്നിംഗ്‌സ് വിജയം നേടിയതിന്റെ സന്തോഷത്തിൽ കളത്തിലിറങ്ങുന്ന ടീം ഇന്ത്യയെയാണ് കരീബിയൻ സംഘം ഇന്ന് നേരിടേണ്ടത്.

ഡൊമിനിക്കയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ച് തന്നെയാണ് പോർട്ട് ഓപ് സ്‌പെയിനിലെയും എന്നാണ് ലഭിക്കുന്ന സൂചനകൾ. സ്പിന്നർ അക്ഷർ പട്ടേൽ, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരിൽ ഒരാളെ ഷാർദ്ദൂൽ ഠാക്കൂറിന് പകരമായി ഇന്ത്യ കളത്തിലിറക്കിയേക്കും. എങ്കിൽ ഇത് മാത്രമായിരിക്കും ഇന്ത്യൻ നിരയിൽ ഉണ്ടാകുന്ന മാറ്റം.

ഇന്ത്യ വെസ്റ്റ്ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരം ഇന്ന് പോർട്ട് ഓഫ് സ്‌പെയിനിലെ ട്രിനിഡാഡിൽ ഇന്ന് രാത്രി 7.30ന് ആരംഭിക്കും. ഡിഡി സ്‌പോർട്‌സിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

 

Tags: West Indies2nd testIndia
ShareTweetSendShare

More News from this section

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies