വൈസ് ചെയർപേഴ്സൺ പാനലിൽ 50% വനിതാ എംപിമാർ ; ചരിത്ര തീരുമാനവുമായി രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ; പുതിയ പാനലിൽ പി.ടി ഉഷയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈസ് ചെയർപേഴ്സൺ പാനലിൽ 50% വനിതാ എംപിമാർ ; ചരിത്ര തീരുമാനവുമായി രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ; പുതിയ പാനലിൽ പി.ടി ഉഷയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 04:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ഉപരിസഭയിൽ ചരിത്രപരമായ തീരുമാനം സ്വീകരിച്ച് ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. വൈസ് ചെയർപേഴ്സൺ പാനലിലേക്ക് 50 ശതമാനം വനിതാ എംപിമാരെ ഉൾപ്പെടുത്തി പാനൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി രാജ്യസഭാ ചെയർമാൻ അറിയിച്ചു. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമാണ് രാജ്യസഭാ ചെയർമാൻ നിർണായക നടപടി സ്വീകരിച്ചത്.

എട്ടംഗ പാനലിൽ നാല് പേർ സ്ത്രീകളാകും. ബിജെപി എംപിമാരായ പിടി ഉഷ, എസ് ഫാങ്ഗൻ കൊന്യാക്, കോൺഗ്രസ് എംപിമാരായ ഫൗസിയ ഖാൻ, ബിജു ജനതാദൾ എംപി സുലത ദിയോ എന്നിവരെയാണ് ഉപരാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്തത്. ജൂലൈ 17 മുതലാകും വനിതാ ചെയർപേഴ്‌സൺമാർ ഉപരിസഭയിലെത്തുക. നാമനിർദ്ദേശം ചെയ്യപ്പെട്ട നാല് പേരും ആദ്യമായാണ് സഭയിലെത്തുന്നത്. ‘ചരിത്രപരമായ’ നീക്കമെന്നാണ് ഉപരാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചത്.

യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംപി വി.വിജയസായി റെഡ്ഡി, ബിജെപി എംപി ഘനശ്യാം തിവാരി, തൃണമൂൽ കോൺഗ്രസ് എംപി സുഖേന്ദു ശേഖർ റോയ്, കോൺഗ്രസിൽ നിന്ന് എൽ ഹനുമന്തയ്യ എന്നിവരെ പാനലിൽ അംഗങ്ങളായി പ്രഖ്യാപിച്ചു.പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ തുടരും. ഈ സമ്മേളനത്തിൽ ആകെ 17 സിറ്റിംഗുകളാണ് നടക്കുക.

Tags: Jagdeep Dhankhar
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies