34 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശിവക്ഷേത്രം തുറന്ന് പൂജകൾ നടത്തി പണ്ഡിറ്റുകൾ ; പൂജാദ്രവ്യങ്ങളുമായി എത്തി മുസ്ലീം വിശ്വാസികൾ , കാവലായി കരുത്തോടെ ഇന്ത്യൻ സൈനികർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

34 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശിവക്ഷേത്രം തുറന്ന് പൂജകൾ നടത്തി പണ്ഡിറ്റുകൾ ; പൂജാദ്രവ്യങ്ങളുമായി എത്തി മുസ്ലീം വിശ്വാസികൾ , കാവലായി കരുത്തോടെ ഇന്ത്യൻ സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 08:02 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ ; 34 വർഷങ്ങൾക്ക് ശേഷം ബാരാമുള്ള ജില്ലയിലെ താങ്മാർഗിലെ ശിവക്ഷേത്രം തുറന്ന് പ്രത്യേക പൂജകൾ നടത്തി കശ്മീരി പണ്ഡിറ്റുകൾ . മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ക്ഷേത്രത്തിന്റെ കവാടങ്ങൾ വീണ്ടും തുറന്നപ്പോൾ താങ്മാർഗ് പ്രദേശത്തെ ധോബിവാൻ ഗ്രാമത്തിലെ മുസ്ലീം സമുദായാംഗങ്ങളും പൂജാദ്രവ്യങ്ങളുമായി എത്തി പ്രത്യേക പ്രാർത്ഥനകളിൽ പങ്ക് ചേർന്നു . “പ്രസാദം” വിതരണവും ചെയ്തു .

34 വർഷത്തിന് ശേഷം സ്വാമി റാമിന്റെ വേളയിലാണ് തങ്ങൾ ഈ ഹവാൻ പരിപാടി സംഘടിപ്പിച്ചതെന്ന് ധോബിവാൻ ഗ്രാമത്തിലെ വീർ ജി എന്നറിയപ്പെടുന്ന പണ്ഡിറ്റ് പറഞ്ഞു. 1989ലാണ് അവസാനമായി ഈ പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

34 വർഷം മുമ്പ് ഈ ഗ്രാമത്തിൽ ദൃശ്യമായ അതേ അന്തരീക്ഷമാണ് ഇന്ന് എനിക്ക് അനുഭവപ്പെടുന്നത്. ചില മുസ്ലീം സുഹൃത്തുക്കളുടെ സഹായത്തോടെ ഞങ്ങൾ ഇന്ന് ഒരു പുതിയ തുടക്കം കുറിച്ചു . 34 വർഷത്തിന് ശേഷം ഈ ആഘോഷം ആഘോഷിക്കാൻ ഭരണകൂടവും നാട്ടുകാരും പൂർണ്ണ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളും , മുസ്ലീം ഗ്രാമവാസികളും ഒരുമിച്ച് ഈ ചടങ്ങ് ആഘോഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് പണ്ഡിറ്റ് സുനീൽ ഭാൻ പറഞ്ഞു .ഇത്രയും വർഷമായി നമുക്ക് നഷ്ടമായ അതേ സാഹോദര്യവും മണ്ണിന്റെ സുഗന്ധവും എനിക്ക് ഇന്ന് അനുഭവപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

30 വർഷത്തിലേറെയായി അവരുടെ മതവിശ്വാസപ്രകാരം ഹവാൻ ചെയ്യുന്ന പണ്ഡിറ്റ് സഹോദരങ്ങൾക്കൊപ്പം ഇന്ന് ഞങ്ങൾ ഇവിടെ ഒത്തുകൂടിയെന്നും മുസ്ലീങ്ങൾ ഇവിടെ കാലങ്ങളായി പൂജകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ഗ്രാമത്തിലെ സർപഞ്ച് സയ്യിദ് അമീർ സുഹൈൽ പറഞ്ഞു . ഗ്രാമത്തിൽ നിന്ന് 1989 ൽ പോയ പണ്ഡിറ്റുകളുടെ, സ്വത്തുക്കൾ സുരക്ഷിതമാണെന്നും ഗ്രാമം വിട്ടതിനുശേഷവും തങ്ങൾ അത് കാത്തു സൂക്ഷിക്കുന്നുവെന്നും സുഹൈൽ പറഞ്ഞു.

 

Tags: KASHMIR PANDIT
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies