ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ സഹായിക്കും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ സഹായിക്കും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 02:14 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ആരോഗ്യ വിദഗ്ധരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ മുതൽക്കൂട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ നിർധന രോഗികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഫണ്ടിന് ക്ഷാമമില്ലെന്നും വിദൂര പ്രദേശങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ മെദാന്ത ആശുപത്രിയിൽ നടന്ന ക്യാൻസർ കെയർ യൂണിറ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി ഡോക്ടർമാരെയും രോഗികളെയും ഉൾപ്പെടെ അഭിസംബോധന ചെയ്യവെയാണ് പറഞ്ഞത്.

സംസ്ഥാന സർക്കാർ ലക്‌നൗവിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ടെന്നും എന്നാൽ ലോകോത്തര ആരോഗ്യ സംരക്ഷണം നൽകുന്നതിനായി കൂടുതൽ ഗുണനിലവാരത്തിലുള്ള ആശുപത്രികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന യോഗ്യതയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ അധികകാലം വിദൂര പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ നിൽക്കാറില്ല. ഇത്തരം സാഹചര്യങ്ങളിൽ മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ടെലിമെഡിസിന് ഇന്ന് മിക്കയിടങ്ങളിലും സേവനങ്ങൾ നൽകാൻ സാധിക്കും. ഫിസിഷ്യന്മാർക്കും സാങ്കേതിക വദഗ്ധർക്കും പരിശീലനം നൽകുന്നതോടെ രോഗികളെ മെച്ചപ്പെട്ട രീതിയിൽ സഹായിക്കാനാകും. വെർച്വൽ ഇന്റൻസീവ് കെയർ യൂണിറ്റുകൾക്ക് പോലും സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിപ്പിക്കാനാകും.’ അദ്ദേഹം പറഞ്ഞു.

Tags: UPDOCTORSyogi adithyanadh
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies