കപ്പ വറുത്തത് കറുമുറ കൊറിക്കാറുണ്ടോ? അകത്താക്കുന്നത് സയനൈഡ്!!! അറിഞ്ഞുവെയ്ക്കാം ഇക്കാര്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കപ്പ വറുത്തത് കറുമുറ കൊറിക്കാറുണ്ടോ? അകത്താക്കുന്നത് സയനൈഡ്!!! അറിഞ്ഞുവെയ്‌ക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

നല്ല ഒന്നാന്തരം കപ്പയും മീനും,  കപ്പ പുഴുക്കും ഇറച്ചി കറിയും, കപ്പ വറുത്തത്.. വായിൽ കപ്പലോടാൻ മറ്റൊന്നും വേണ്ട. മലയാളിയുടെ പ്രിയ വിഭവമാണ് കപ്പ എന്ന മരച്ചീനി. കപ്പ ഇല്ലാത്ത ഒരാഴ്ചയെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗം ആളുകളും.

‘കട്ടൻ കപ്പ’ എന്ന് വിളിക്കുന്ന കപ്പയും ഇടയ്‌ക്കെങ്കിലും കഴിക്കുന്നവർ ചുരുക്കമല്ല. കപ്പയിൽ അടങ്ങിയിരിക്കുന്ന സയനൈഡാണ് ഇതിന് പിന്നിൽ! മാരക വിഷമായ സയനൈഡ് കപ്പയിലോ എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. എന്നാൽ ഇത് വാസ്തവമാണ്. സയനൈഡിന്റെ അംശം കൂടുമ്പോളാണ് കപ്പയുടെ കയ്പ്പ് വർദ്ധിക്കുന്നത്. സയനോജെനിക് ഗ്ലൂക്കോസൈഡുകളായ ലിനമാറിനും ലോട്ടോസ്റ്റാർലിനുമാണ് കപ്പയിൽ അടങ്ങിയിരിക്കുന്നത്. എൻസൈമിന്റെ സാന്നിധ്യം ഈ ഗ്ലൂക്കോസുകളെ ഹൈഡ്രജൻ സയനൈഡാക്കി മാറ്റുന്നു. തുടർന്ന് ഇത് ലായക, വാതക രൂപത്തിൽ മരച്ചീനിയിൽ ഇത് രൂപപ്പെടുന്നു. ഇവ പാകം ചെയ്യുന്നതിന് മുൻപായി നീക്കം ചെയ്യാവുന്നതാണ്.

ഇതിനായി കപ്പ ചെറിയ കഷണങ്ങൾ ആയി നുറുക്കി വെള്ളത്തിൽ പല തവണ കഴുകാവുന്നതാണ്. കാരണം ഹൈഡ്രജൻ സയനൈഡ് വെള്ളത്തിൽ ലയിക്കുന്നവയാണ്. കൂടാതെ തിളപ്പിക്കുമ്പോൾ ആദ്യത്തെ വെള്ളം ഊറ്റി കളഞ്ഞ് ഒരു പ്രാവശ്യം കൂടി പച്ച വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ചൂടു കൂടും തോറും ഹൈഡ്രജൻ സയനൈഡിന്റെ അലിയാനുള്ള കഴിവ് കുറയും. അതുകൊണ്ട് രണ്ട് വട്ടം തിളപ്പിക്കുന്നതാണ് ഉത്തമം. വെള്ളം പൂർണമായും ഊറ്റി കളഞ്ഞതിന് ശേഷം മാത്രമാകണം ഉപ്പ് ചേർക്കാൻ. കപ്പ വറുക്കുമ്പോൾ സയനൈഡിന്റെ അംശം പോകില്ലെന്നും അറിയേണ്ട വസ്തുതയാണ്.

ഉപ്പ് ഇട്ട് തിളപ്പിക്കുന്നത് കപ്പയിലെ വിഷാംശത്തെ നീക്കം ചെയ്യില്ല. ഉപ്പുള്ള വെള്ളത്തിൽ ഹൈഡ്രജൻ സയനൈഡിന്റെ അലിയാനുള്ള ശേഷി കുറയുന്നു. ഉപ്പുമായി ഇത് കൂടിച്ചേരുന്നത് രാസപ്രവർത്തനങ്ങൾക്ക് കാരണമാവുകയും അതുവഴി വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉപ്പിട്ട് കപ്പ തിളപ്പിക്കരുതെന്ന് പറയുന്നത്.

കപ്പയിലെ വിഷം സ്ഥിരമായി ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് വഴി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്രമേഹവും തൈറോയിഡ് രോഗങ്ങൾ ഇതിന്റെ ഫലമായി ഉണ്ടാകാം. എന്നാൽ മീൻ, ഇറച്ചി, പയർ, കടല തുടങ്ങിയവയിൽ അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാരണം.

Tags: SUBtapioca
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies