വിദ്യാർത്ഥികളെ ഇതിലെ...ഇതിലെ..., കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 07:27 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യ – 45 എന്ന പേരിൽ പുതിയ ട്രാവൽ കാർഡ് കെ.എം.ആർ.എൽ പുറത്തിറക്കി. നിർമ്മാതാവായ സാന്ദ്രാ തോമസിന്റെ മക്കളായ കെയ്റ്റ്‌ലിനും കെൻഡലും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പാസ് നൽകി ഉദ്ഘാടനം ചെയ്തു.

50 രൂപയുടെ വിദ്യ-1, 900 രൂപയുടെ വിദ്യ-30 പാസുകൾക്ക് പുറമെയാണ് പുതിയ പാസ് മെട്രോ പുറത്തിറക്കിയിരിക്കുന്നത്. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ മക്കളായ കെയ്റ്റ്‌ലിനും കെൻഡലുമാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യ -45 ന്റെ പാസ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കൊച്ചി മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് പുതിയ പദ്ധതിയുമായി മെട്രോ രംഗത്തെത്തിയത്. കുറഞ്ഞ നിരക്കിൽ വിദ്യാർത്ഥികളുടെ യാത്ര സാധ്യമാകുക എന്ന ഉദ്ദേശ്യത്തോടെ ഈ കാർഡ് ഉപയോഗിച്ച് 45 ദിവസത്തിനകം ഒരു വിദ്യാർത്ഥിക്ക് 50 യാത്ര നടത്താനാകും. ഏത് മെട്രോ സ്‌റ്റേഷനിൽ നിന്നും യാത്ര ചെയ്യാവുന്ന പുതിയ ട്രാവൽ കാർഡിന്റെ നിരക്ക് 495 രൂപയാണ്.

വിദ്യ-45 പാസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു തവണ യാത്ര ചെയ്യാൻ 10 രൂപ മതിയെന്നതും ശ്രദ്ധേയമാണ്. മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് കാർഡിന്റെ വാലിഡിറ്റി തീരുന്നതിനനുസരിച്ച് റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്‌കൂൾ/ കോളേജിൽ നിന്നുളള ഐഡി കാർഡിന്റെ കോപ്പിയിലൂടെ ട്രാവൽ പാസ് സ്വന്തമാക്കാനാവും. 25 വയസ്സിന് താഴെയുളള വിദ്യാർത്ഥികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 25 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോച്ചിംഗ് സെന്ററുകളിലെ അധികൃതരിൽ നിന്ന് ഫോട്ടോ പതിച്ച സത്യവാങ്മൂലം സമർപ്പിച്ചും പാസ് വാങ്ങാൻ സാധിക്കും.

Tags: schoolKochi MetrocollegeKMRL
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies