ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ഒരു കൂട്ടമെത്തി, പിന്നാലെ തടഞ്ഞുവെച്ചു; കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി പ്രമുഖ ചലച്ചിത്ര പ്രവർത്തക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ഒരു കൂട്ടമെത്തി, പിന്നാലെ തടഞ്ഞുവെച്ചു; കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി പ്രമുഖ ചലച്ചിത്ര പ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി ചലച്ചിത്ര-മാദ്ധ്യമ പ്രവർത്തകയായ അഞ്ജന ജോർജ്. കലാമണ്ഡലം സംഘടിപ്പിച്ച ശില്പശാലയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയപ്പോൾ അപമര്യാദയോടെ സംഘാടകർ പെരുമാറിയെന്നാണ് പരാതി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ, ലിംഗസംവേദന ക്ഷമത എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരള കലാമണ്ഡലത്തിൽ നടന്ന ശിൽപശാലയിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു മാദ്ധ്യമപ്രവർത്തകയായ അഞ്ജന ജോർജ്. അഞ്ജന നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംഘാടകരുടെ വീഴ്ച കൊണ്ട് നിശ്ചിത സമയത്ത് പ്രദർശനം നടത്താനായില്ല്. ഇത് ചോദ്യം ചെയ്ത അഞ്ജനയോട് സംഘാടക സംഘത്തിലുൾപ്പെട്ട ചില വിദ്യാർത്ഥികൾ മോശമായി പെരുമാറുകയായിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് പ്രദർശനം ഒഴിവാക്കി അഞ്ജന മടങ്ങി.

https://youtu.be/EddcnnCLRX8

എന്നാൽ പിന്തുടർന്നെത്തിയ വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കാർ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് വിദ്യാർത്ഥികൾ എത്തിയതെന്നും അഞ്ജന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമായ ഐസിസിയുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹരീഷ് സധാനിയായിരുന്നു ശിൽപ്പശാലയ്‌ക്ക് നേതൃത്വം നൽകിയിരുന്നത്. സാങ്കേതികമായ തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഇല്ലാതെയാണ് ശിൽപശാല സംഘടിപ്പിച്ചതെന്നും അഞ്ജന ആരോപിക്കുന്നു.

Tags: Kerala kalamandalam
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies