വാട്സ്ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനേയും പിന്നിലാക്കി; സ്റ്റോറി ഫീച്ചർ അവതരിപ്പിച്ച് ടെലഗ്രാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്സ്ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനേയും പിന്നിലാക്കി; സ്റ്റോറി ഫീച്ചർ അവതരിപ്പിച്ച് ടെലഗ്രാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 10:16 pm IST
Facebook
Twitter
WhatsAppTelegram

ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെല​ഗ്രാം. ഇതിലൂ‌ടെ പ്രീമിയം ഉപഭോക്താക്കൾക്ക് സ്റ്റോറികൾ ഇഷ്ടാനുസരണം പോസ്റ്റ് ചെയ്യാൻ കഴിയും. എന്നാൽ പ്രീമിയം അല്ലാത്ത ഉപഭോക്താക്കൾക്ക് ഇത് ഇഷ്‌ടാനുസരണം കാണുകയും ചെയ്യാം. ടെല​ഗ്രാമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ഉൾപ്പെ‌ടുത്തിയിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിലെ സ്റ്റോറികൾക്ക് സമാനമാണ് ഫീച്ചർ.

ടെല​ഗ്രാമിന്റെ സ്ക്രീനിന്റെ മുകളിൽ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് ഈ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് എന്നിവയാണ് സ്റ്റോറീസിൽ പങ്കുവെയ്‌ക്കാൻ കഴിയുന്നത്. നമുക്ക് തന്നെ ഇതിൽ സമയ പരിധിയും നിശ്ചയിക്കാവുന്നതാണ്. 6 മണിക്കൂര്‍, 12 മണിക്കൂര്‍, 14 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെയാണ് സമയ പരിധി. ആരെല്ലാം സ്‌റ്റോറീസ് കാണണം എന്നും ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാൻ സാധിക്കും.

വാട്സ്ആപ്പ് സ്റ്റാറ്റസിനും ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനും സമാനമാണ് ഈ പുതിയ ഫീച്ചര്‍ എങ്കിലും ടെല​ഗ്രാമിന്റെ പുതിയ ഫീച്ചറായതുകൊണ്ട് ചില വ്യത്യാസങ്ങളുണ്ട്. ഇഷ്ടാനുസരണം നിശ്ചയിക്കാവുന്ന സമയപരിധിയും സ്റ്റോറീസ് സ്ഥിരമായി നിര്‍ത്താനുള്ള സൗകര്യവും ഡ്യുവല്‍ ക്യാമറ സംവിധാനവും പോളുകള്‍, ക്വിസുകള്‍ എന്നിവ ഇതിനെ ഒരു പടി മുന്നിൽ നിർത്തുന്നു.

Tags: telegramSUB
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies