ജമ്മു കശ്മീർ നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് രണ്ട് സീറ്റുകൾ ഉൾപ്പെടെ മൂന്ന് സീറ്റുകൾ സംവരണം ചെയ്യും ; നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീർ നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് രണ്ട് സീറ്റുകൾ ഉൾപ്പെടെ മൂന്ന് സീറ്റുകൾ സംവരണം ചെയ്യും ; നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 07:07 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീർ അസംബ്ലിയിലെ മൂന്ന് ഒഴിവുകൾ സംവരണം ചെയ്യുന്നതിനായി ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ . രണ്ട് സീറ്റുകൾ ‘കശ്മീരി കുടിയേറ്റക്കാർ’ക്കായും, ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായും സംവരണം ചെയ്യുമെന്നാണ് സൂചന .

ലഫ്റ്റനന്റ് ഗവർണറാകും ഈ അംഗങ്ങളെ നോമിനേറ്റ് ചെയ്യുക1947-ൽ ജമ്മു കശ്മീരിന്റെ ഭാഗങ്ങളിൽ നിന്ന് കുടിയേറിയവർക്കും, നിലവിൽ നിയന്ത്രണരേഖയുടെ മറുവശത്ത് കഴിയുന്നവർക്കും ഇതിൽ പരിഗണന ലഭിക്കും.

ബിൽ ലോക്സഭയുടെ പരിഗണനയ്‌ക്കായി അവതരിപ്പിച്ചു. കശ്മീരികളുടെ രാഷ്‌ട്രീയ അവകാശങ്ങളും അവരുടെ മൊത്തത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ വികസനം സംരക്ഷിക്കുന്നതിനുമാണ് സംവരണം ഏർപ്പെടുത്തുന്നതെന്നാണ് ബില്ലിൽ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീർ നിയമസഭയിൽ 114 സീറ്റുകളുണ്ട്, ഇതിൽ 24 പാക് അധീന കശ്മീരിന് കീഴിലുള്ള പ്രദേശങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് .

ഇതോടെ കശ്മീരിൽ 47 ഉം ജമ്മുവിൽ 43 ഉം സീറ്റുകളാണ്അവശേഷിക്കുന്നത്. ഇതിൽ ഒമ്പത് സീറ്റുകൾ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ് . അതുപോലെ, ഏഴ് സീറ്റുകൾ പട്ടികജാതിക്കാർക്കായി നീക്കിവച്ചിട്ടുണ്ട്. നിർദ്ദിഷ്ട പരിഷ്ക്കരണമനുസരിച്ച്, ലഫ്റ്റനന്റ് ഗവർണർക്ക് രണ്ട് അംഗങ്ങളിൽ കൂടുതൽ പേരെ ശുപാർശ ചെയ്യാനാകില്ല . മാത്രമല്ല ശുപാർശ ചെയ്യുന്നതിൽ ഒരാൾ “കശ്മീരി കുടിയേറ്റക്കാരുടെ സമൂഹത്തിൽ നിന്നുള്ള” ഒരു സ്ത്രീയായിരിക്കണമെന്നും പറയുന്നു.

Tags: KASHMIR PANDIT
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies