ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതി ഗഗൻയാൻ ദൗത്യം; പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടവും കടന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസ്ആർഒയുടെ സ്വപ്‌ന പദ്ധതി ഗഗൻയാൻ ദൗത്യം; പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടവും കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 09:40 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണം രണ്ടാം ഘട്ടം കടന്നു. മനുഷ്യനെ ബഹിരാകാശത്തേയ്‌ക്ക് അയക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം നടന്നത്. ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തി കടലിൽ പതിക്കുന്ന ക്രൂമോഡ്യൂളിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുന്നതിനുള്ള ചുമതല പ്രധാനമായും നാവികസേനയ്‌ക്കാണ് ഉള്ളത്.

മൂന്ന് ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന പേടകത്തെ തുടർച്ചയായി നിരീക്ഷിക്കുക, ഇതിന്റെ സ്ഥാനനിർണ്ണയം നടത്തുക, പതിക്കുന്ന സ്ഥലത്ത് താമസമില്ലാതെ എത്തുക, പേടകത്തെ കപ്പലിലേക്കും കരയിലേക്കും എത്തിക്കുക എന്നിങ്ങനെ നിരവധി ഘട്ടങ്ങളാണ് മുന്നിലുള്ളത്. ഇതിന് വേണ്ടിയുള്ള ആദ്യ പരിശീലനം നടന്നത് കൊച്ചിയിലായിരുന്നു. ഇത് സംബന്ധിച്ച് ഉൾക്കടലിലും പരിശീലനം തുടരും.

മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ആളില്ലാതെയുള്ള പറക്കൽ രണ്ട് മാസത്തിനുള്ളിൽ നടക്കും. മൂന്ന് പേർ അടങ്ങുന്ന സംഘത്തെ രണ്ട് വർഷത്തിന് ഉള്ളിൽ ബഹിരാകാശത്തേക്ക് അയക്കുക എന്നതാണ് ഐഎസ്ആർഒ ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി ഗഗനചാരികൾക്കുള്ള പരിശീലനവും നടക്കുന്നു.

Tags: isroscienceGAGANYAN
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies