കടമെടുപ്പ് പുതിയ കാര്യമല്ല, കൂടുതൽ കടമെടുക്കാൻ അനുവദിക്കണം; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടമെടുപ്പ് പുതിയ കാര്യമല്ല, കൂടുതൽ കടമെടുക്കാൻ അനുവദിക്കണം; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 03:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കടമെടുപ്പ് പുതിയ കാര്യമല്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടം നൽകാത്തതിനാൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

18000 കോടി രൂപ മാത്രമാണ് കഴിഞ്ഞ വർഷം കേരളത്തിന് കടമായി കേന്ദ്രം നൽകിയത്. നേരത്തെയുള്ള കണക്കുകൾ പ്രകാരമായിരുന്നുവെങ്കിൽ 36000 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. അർഹമായ കടവിഹിതം കൂട്ടി നൽകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കിട്ടാനുള്ള കടത്തിന്റെ ഒരു ശതമാനം മുൻകൂറായി നൽകണം. ആവശ്യമെങ്കിൽ കേന്ദ്രത്തിന്  ഒരു വർഷത്തിന് ശേഷം ഈ തുക തിരിച്ച് പിടിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ലഭിച്ച കടവിഹിതത്തിൽ 16000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കടമെടുപ്പ് പുതിയ കാര്യമല്ല . കടമെടുത്ത് കടമെടുത്ത് കടമെടുക്കാനുള്ള പരിധി തീർന്നതായി അദ്ദേഹം പറഞ്ഞു. കടം നൽകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉത്തരേന്ത്യയിൽ മഴയും പ്രളയവും കാരണം പച്ചക്കറിയ്‌ക്കും മറ്റും വില വർദ്ധിക്കുന്ന സാഹചര്യമുണ്ട്. അതും ഓണക്കിറ്റിനെ ബാധിക്കുന്നുണ്ട്. എങ്കിലും എല്ലാവർക്കും ഓണത്തിന്റെ മെച്ചപ്പെട്ട സഹായങ്ങൾ ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് കെ.എം ബാലഗോപാൽ വ്യക്തമാക്കി.ഓണക്കിറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം എല്ലാവർക്കും കിറ്റ് നൽകിയതെന്നും ഇത്തവണ എല്ലാവർക്കും കിറ്റ് നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Tags: Supreme CourtKN BALAGOPAL
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies