കാര്യകർത്താകൾക്ക് നേർമാതൃകയായിരുന്നു മദൻദാസ് ദേവി; നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയെന്ന് ഡോ. മോഹൻഭാഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാര്യകർത്താകൾക്ക് നേർമാതൃകയായിരുന്നു മദൻദാസ് ദേവി; നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയെന്ന് ഡോ. മോഹൻഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 03:25 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: മദൻദാസ് ദേവിയുടെ വേർപാടിലൂടെ നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്. മദൻദാസ് ദേവിയുടെ വേർപാട് സംഘത്തിന് തീരാനഷ്ടമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പറഞ്ഞു. കുറച്ചുകാലങ്ങളായി ശാരീരികമായ അസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലേക്ക് പ്രചാരകനായി സംഘം ആദ്യം നിയോഗിച്ച വ്യക്തിയാണ് മദൻദാസ് ദേവി. വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായി നിരവധി വർഷങ്ങളാണ് അദ്ദേഹം പ്രവർത്തിച്ചത്. സ്വർഗീയ യശ്വന്ത് റാവു കേൽക്കറുടെ മാർഗനിർദ്ദേശത്തിൽ സംഘടനാ പ്രവർത്തനത്തിൽ അദ്ദേഹം സമർത്ഥനായി. സംഘം അതിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 90 കളിലൂടെ കടന്നുപോകുമ്പോൾ പ്രവർത്തകർക്ക് ആ കാലഘട്ടത്തെ നേരിടാൻ നേതൃത്വം നൽകി. ആ കാലഘട്ടത്തിൽ ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പം വിവിധ ചുമതലകളിൽ പ്രവർത്തിച്ചു.

സൂക്ഷ്മമായ നിരീക്ഷണ ശക്തി, പ്രചാരക സമ്പ്രദായത്തിന്റെ കർക്കശമായ അച്ചടക്കം, എല്ലാവരുമായും ഇടകലരുന്ന സ്വഭാവം, കരുതലോടെയുള്ള പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹം കാര്യകർത്താക്കൾക്ക് മാതൃകയായി. തുടർന്നും ആരോഗ്യവാനായി അദ്ദേഹം ഞങ്ങളെ നയിക്കാൻ മുന്നിലുണ്ടാകണമെന്നായിരുന്നു ആഗ്രഹം, പക്ഷേ വിശ്രമമില്ലാത്ത അദ്ദേഹത്തിന്റെ യാത്രയും പ്രവർത്തനവും ആരോഗ്യത്തെ മോശമാക്കി. കർത്തവ്യത്തിന്റെ പാതയിൽ തുടർച്ചയായി മുന്നേറുന്നതിന്റെ നേർമാതൃകയായിരുന്നു മദൻദാസ്ജിയുടെ ജീവിതമെന്ന് സർസംഘചാലകും സർകാര്യവാഹും ചൂണ്ടിക്കാട്ടി.

Tags: RSSDr Mohan Bhagwat
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies