നൂറ് കിലോ! ഇതൊക്കെ നിസാരമല്ലേ മോനേ ദിനേശാ..; വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നൂറ് കിലോ! ഇതൊക്കെ നിസാരമല്ലേ മോനേ ദിനേശാ..; വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 08:58 pm IST
FacebookTwitterWhatsAppTelegram

സിനിമയ്‌ക്കായി താരങ്ങള്‍ നടത്തുന്ന മേക്കോവറുകള്‍ നമ്മളെ പലപ്പോഴും ഞെട്ടിക്കാറുണ്ട്. പ്രത്യേകിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ ഭാഷയിൽ പറ‍ഞ്ഞാൽ ‘സോഷ്യൽ മീഡിയയെ പ‍ഞ്ഞിക്കിടണമെങ്കിൽ’ അവർ തന്നെ വരണം. സ്റ്റൈലിഷ് ഫോട്ടോകൾ കൊണ്ടാണ് സോഷ്യൽമീഡിയെ മമ്മൂട്ടി ഇളക്കി മറിക്കുന്നതെങ്കിൽ കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ കൊണ്ടാണ് മോഹൻലാൽ തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ഇപ്പോഴിതാ, അത്തരത്തിലൊരു വര്‍ക്കൗട്ട് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഫിറ്റ്നസ് ട്രെയിനര്‍ ഡോ. ജയ്സണ്‍ പോള്‍സണുമൊത്തുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 100 കി.​ഗ്രാം വെയിറ്റാണ് താരം ഉയർത്തുന്നത്. പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ താരരാജാവ്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

“>

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി മോഹൻലാൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ ഇതിന് മുമ്പും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നിലവിൽ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയിലാണ് താരം അഭിനയിക്കുന്നത്. ഇതിന്റെ ഭാ​ഗമായിട്ടാണോ മോഹൻലാൽ വർക്കൗട്ട് ചെയ്യുന്നതെന്ന് ആരാധകർ ചോദിക്കുന്നു. എന്തായാലും നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് രം​ഗത്തു വന്നിരിക്കുന്നത്.

Tags: mohanlalSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies