ശിവകൃപ തേടി ആയിരങ്ങൾ; കൻവാർ തീർത്ഥാടകർക്ക് ഊഷ്മള സ്വീകരണം നൽകി യുപി സർക്കാർ; ലോധേശ്വർ മഹാദേവ ക്ഷേത്രത്തിലും അയോദ്ധ്യയിലെ സരയൂ നദിക്കരയിലും ഭക്തർക്ക് മേൽ പുഷപവൃഷ്ടി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവകൃപ തേടി ആയിരങ്ങൾ; കൻവാർ തീർത്ഥാടകർക്ക് ഊഷ്മള സ്വീകരണം നൽകി യുപി സർക്കാർ; ലോധേശ്വർ മഹാദേവ ക്ഷേത്രത്തിലും അയോദ്ധ്യയിലെ സരയൂ നദിക്കരയിലും ഭക്തർക്ക് മേൽ പുഷപവൃഷ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 07:03 am IST
FacebookTwitterWhatsAppTelegram

ഹൈന്ദവരുടെ വിശേഷാൽ മാസമാണ് ശ്രാവണമാസം. പരമശിവനെ ആരാധിക്കുന്നതിനുള്ള ശ്രേഷ്ഠമായ സമയമായാണ് ശ്രാവണത്തെ കാണുന്നത്. ഈ സമയത്ത് ശിവനെ ആരാധിച്ചാൽ ഭക്തരുടെ ക്ലേശങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം. ഈ മാസത്തിലെ പ്രത്യേക തീർത്ഥാടനമാണ് കൻവാർ യാത്ര. ഭക്തർ പുണ്യനദിയായ ഗംഗയിലെ ജലം മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. തുടർന്ന് ഈ പുണ്യജലം കാൽനടയായി ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന ചടങ്ങാണ് കൻവാർ യാത്ര. പുണ്യജലം  നൂറുകണക്കിന് മൈലുകൾ തോളിൽ ചുമന്ന് അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ മറ്റ് ശിവക്ഷേത്രങ്ങളിലോ സമർപ്പിക്കുകയാണ് ചെയ്യുന്നത്.  ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് തുടങ്ങിയ പുണ്യഭൂമികളിലൂടെയാണ് ഓരോ ഭക്തനും ശിവഭഗവാന് മുന്നിലെത്തി ചേരുന്നത്.

ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകൾ പ്രത്യേകത നിറഞ്ഞതാണ്. ഈ ദിവസങ്ങളിൽ ഭക്തർ വ്രതമെടുത്ത് ഭഗവാനെ ആരാധിക്കുന്ന സമയമാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ക്ഷേത്ര ദർശനം നടത്തി, മനമുരുകി പ്രാർത്ഥിക്കുന്നത്. കൻവാർ യാത്ര നടത്തുന്ന തീർത്ഥാടകരെ പുഷ്പവൃഷ്ടി നടത്തിയാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിക്കുന്നത്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയും പുഷ്പവൃഷ്ടി നടത്തി. ബാരാബങ്കിയിലെ ലോധേശ്വർ മഹാദേവ ക്ഷേത്രത്തിലും അയോദ്ധ്യയിലെ സരയൂ നദിക്കരയിലുമാണ് ഭക്തർക്ക് മേൽ പൂക്കൾ ചൊരിഞ്ഞത്. നേരത്തെ കാശി, മീററ്റ്, സഹറൻപൂർ എന്നിവിടങ്ങളിലെ തീർത്ഥാടകർക്ക് മേലും പുഷ്ടവൃഷ്ടി നടത്തിയിരുന്നു.

കഴിഞ്ഞ ആറ് വർഷക്കാലമായി പുഷ്പവൃഷ്ടി നടത്തി ഭക്തരെ സ്വീകരിച്ചുവരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് ഇത് സംഘടിപ്പിക്കുന്നത്. പുണ്യയാത്ര നടത്തുന്ന ഭക്തരോടുള്ള ആദരസൂചകമായാണ് പുഷ്പവൃഷ്ടി. വ്രതം നോറ്റ്, കഠിനയാത്ര ചെയ്ത് വരുന്ന ഓരോ തീർത്ഥാടകന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ വഹിക്കുന്ന പങ്ക് ചെറുതല്ല. സുരക്ഷയും സൗകര്യങ്ങളും സജ്ജമാക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ സുസജ്ജമാണ്.

Tags: ayodhya
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies