എങ്ങനെ ആദായ നികുതി പെട്ടെന്ന് അടയ്ക്കാം? ആലോചിച്ച് സമയം കളയണ്ടേ, ഫോൺപേയിലുണ്ട് പുതിയ സംവിധാനം; ചെയ്യേണ്ടത് ഇത്രമാത്രം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

എങ്ങനെ ആദായ നികുതി പെട്ടെന്ന് അടയ്‌ക്കാം? ആലോചിച്ച് സമയം കളയണ്ടേ, ഫോൺപേയിലുണ്ട് പുതിയ സംവിധാനം; ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വ്യക്തിഗത നികുതിദായകർക്ക് ആദായ നികുതി സമർപ്പിക്കാനുള്ള തീയതി അടുക്കുന്തോറും ആശങ്കകളും വർദ്ധിക്കുകയാണ്. 2023-24 വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമയപരിധി ജൂലൈ 31 ആണ്.

പലർക്കും ഇതിന്റെ പിന്നാലെ പോകാൻ മടിയുള്ളവരായിരിക്കും. മറ്റ് ചിലരാകട്ടെ അടയ്‌ക്കാൻ വിട്ടുപോകുന്നവരുമാണ്. പിന്നീട് സമയപരിധി അവസാനിച്ച് കഴിയുമ്പോഴായിരിക്കും പലപ്പോഴും ആദായ നികുതി റിട്ടേൺ സംബന്ധിച്ച കാര്യമോർക്കുക. എന്നാൽ ഈ മറവിയ്‌ക്കും മടിയ്‌ക്കും പരിഹാരവുമായെത്തിയിരിക്കുകയാണ് ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺ പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്’ എന്ന പേരിലാണ് ഫോൺപേ ഈ സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. സെൽഫ് അസസ്‌മെന്റും മുൻകൂർ ടാക്‌സും അടയ്‌ക്കാൻ ഇനി ഫോൺ പേയിലൂടെ കഴിയും. വ്യക്തികൾക്കും ബിസിനസുകാർക്കും ഇൻകം ടാക്‌സ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാതെ തന്നെ യുപിഐ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി സെൽഫ് അസസ്‌മെന്റും മുൻകൂർ നികുതിയും അടയ്‌ക്കാവുന്നതാണ്. രണ്ട് പ്രവൃത്തി ദിവസത്തിനകം തുക ആദായനികുതി പോർട്ടലിൽ ക്രെഡിറ്റ് ആകും.

ഫോൺ പേ വഴി ആദായ നികുതി അടയ്‌ക്കേണ്ടത് ഇങ്ങനെ:

* പ്ലേ സ്റ്റോറിൽ നിന്ന് ഫോൺ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. നേരത്തെ ഫോൺ പേ ഉപയോഗിക്കുന്നവർ അപ്‌ഡേറ്റ് ചെയ്യുക. പുതിയ ഫീച്ചർ പ്രകാരം ആദായ നികുതി ഐക്കൺ ആപ്പിൽ വന്നിട്ടുണ്ടാകും.
* ഇൻകം ടാക്‌സ് പേയ്‌മെന്റ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ആദായ നികുതി അടയ്‌ക്കേണ്ട പേജിലേക്ക് കടക്കാം
* തുടർന്ന് വരുന്ന ടാബിൽ അടയ്‌ക്കേണ്ട തരം, മൂല്യനിർണയ വർഷം, പാൻ കാർഡ് വിശദാംശങ്ങൾ എന്നിവ തിരഞ്ഞെടുക്കുക

ആകെ നികുതി തുക നൽകിയ ശേഷം ഉപയോക്താക്കൾക്ക് പേയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് പണമടയ്‌ക്കാം. നികുതി അടച്ച് ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ നികുതിദായകർക്ക് അക്‌നോളജ്‌മെന്റായി ഒരു യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് നമ്പർ ലഭിക്കുന്നതാണ്. നികുതി അടച്ചതിന്റെ ചലാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്കൊപ്പം ഉപയോക്താക്കൾക്ക് 45 ദിവസത്തെ പലിശ രഹിത കാലയളവും അവരുടെ ബാങ്കിനെ ആശ്രയിച്ച് നികുതി പേയ്മെന്റുകളിൽ റിവാർഡ് പോയിന്റുകൾ ലഭിക്കും.

Tags: INCOME TAXphone paySUB
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies