വന്ദേഭാരത് എക്‌സ്പ്രസ്: പുതിയായി വരുന്ന മാറ്റങ്ങൾ ഇവയൊക്കെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വന്ദേഭാരത് എക്‌സ്പ്രസ്: പുതിയായി വരുന്ന മാറ്റങ്ങൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 11:12 am IST
FacebookTwitterWhatsAppTelegram

ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ വളരെ വേഗത്തിലാണ് ട്രെയിൻ യാത്രക്കാരുടെ പ്രിയസർവീസായി മാറിയിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തുന്നു എന്നതിൽ ഉപരി മെച്ചപ്പെട്ട സീറ്റിംഗ്, ഭക്ഷണം, വൃത്തി എന്നിവയെല്ലാം വന്ദേഭാരതിനെ ജനപ്രിയമാക്കി മാറ്റുന്നതിന് കാരണമായി. ഒരോ പുതിയ സർവീസ് ആരംഭിക്കുന്നതിന് മുമ്പും പുതിയ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ റെയിൽവേ ശ്രദ്ധിക്കാറുണ്ട്. സീറ്റിംഗിന്റെ കാര്യത്തിൽ ചെയർ കാറുകളിൽ ഉള്ള വന്ദേഭാരതിന് സ്ലീപ്പർ കോച്ചുകൾ വരുന്നുവെന്ന വാർത്തകളും മുമ്പ് പുറത്തുവന്നിരുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറി ഇതിന് വേണ്ടിയുള്ള പരിശ്രമത്തിൽ ആണെന്നും വന്ദേഭാരതിൽ അടുത്ത വർഷത്തോടെ സ്ലീപ്പർ കോച്ചുകൾ ഒരുങ്ങുമെന്നുമായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. അതേസമയം മൊത്തത്തിലൊരു മാറ്റത്തിനുള്ള ഒരുക്കത്തിലാണ് വന്ദേഭാരത്.

ഉയർന്ന സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി 25 മാറ്റങ്ങളാണ് വരുത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിക്കവെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വന്ദേഭാരത് ട്രെയിനുകൾക്ക് 25 മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വന്ദേഭാരത് എക്‌സ്പ്രസ്: മാറ്റങ്ങൾ ഇവയൊക്കെ

  • യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തിനായി നന്നായി ചെരിയുവാൻ സാധിക്കുന്ന സീറ്റുകൾ, ഇത് യാത്ര കൂടുതൽ സുഖകരമാക്കും
  • സീറ്റിൽ മികച്ച കുഷ്യനുകൾ
  • വെള്ളം തെറിക്കുന്നത് ഒഴിവാക്കുവാൻ ലാവറ്ററികളിൽ കൂടുതൽ ആഴമുള്ള വാഷ് ബേസിനുകൾ
  • സീറ്റിനടിയിൽ ബാറ്ററി ചാർജ് ചെയ്യാൻ മെച്ചപ്പെട്ട സൗകര്യം
  • എക്‌സിക്യൂട്ടീവ് ചെയർ കാറിനെ സീറ്റ്
  • കവറിന്റെ നിറം ചുവപ്പിൽ നിന്നും നീലയാക്കി മാറ്റും.
  • എക്‌സിക്യൂട്ടീവ് ചെയർ കാറിൽ ദീർഘിപ്പിച്ച ഫൂട് റെസ്റ്റുകൾ.
  • വീൽച്ചെയറുകൾക്കായി പ്രത്യേകം പോയിൻറുകൾ
  • ശുചിമുറികളിൽ മികച്ച ലൈറ്റിംഗ് സംവിധാനം
  • മികച്ച റോളർ ബ്ലൈൻഡ് തുണികൾ
  • ശൗചാലയങ്ങളിലും ബേസിനുകളിലും മികച്ച രീതിയിലുള്ള നീരൊഴുക്ക്
  • ശുചിമുറിയിൽ കൈപ്പിടികൾ
  • എക്‌സിക്യൂട്ടീവ് ചെയർ കാറിൽ മാഗസിൻ ബാഗുകൾ
  • അടിയന്തര ഘട്ടങ്ങളില് ഉപയോഗിക്കുന്നതിനായി എളുപ്പത്തിൽ എടുക്കുവാൻ ഹാമ്മർ ബോക്‌സ്
  • അടിയന്തര സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവറുമായി മികച്ച കണക്റ്റിവിറ്റിക്കായി എമർജൻസി ടോക്ക്ബാക്ക് യൂണിറ്റ്(talk back unit)
  • മെച്ചപ്പെട്ട അഗ്‌നിശമന സംവിധാനം
  • ലഗേജ് റാക്ക് ലൈറ്റുകൾക്ക് സുഗമമായ നിയന്ത്രണങ്ങൾ
  • മെച്ചപ്പെട്ട എയർ കണ്ടീഷനിംഗ്.
  • ദിവ്യഞ്ജൻ യാത്രികരുടെ വീൽച്ചെയറുകൾക്കായി പ്രത്യേക സുരക്ഷയുള്ള പോയിന്റിംഗ് നൽകൽ
  • മികച്ച രീതിയിൽ ജലം നിയന്ത്രിക്കുന്നതിനായി വാട്ടർ ടാപ്പ് എയറേറ്റർ

അതേ സമയം രാജ്യത്ത് 25 റൂട്ടുകളിലായി 50 സർവീസുകളാണ് വന്ദേ ഭാരതിനുള്ളത്. 2019 ഫെബ്രുവരി 18നാണ് ന്യൂ ഡൽഹി- വാരണാസി റൂട്ടിൽ ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ചത്. 2023 ഏപ്രിൽ 25 നാണ് കേരളത്തിലെ പതിനഞ്ചാമത്തെ വന്ദേ ഭാരത് സർവീസായി തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് വന്നത്.

Tags: vande bharatChanges
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies