കൗമാര യൗവനങ്ങളെ കരുതിയിരിക്കാൻ - രാമായണതത്വവിചാരം ഭാഗം 9
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കൗമാര യൗവനങ്ങളെ കരുതിയിരിക്കാൻ – രാമായണതത്വവിചാരം ഭാഗം 9

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

വിശ്വാമിത്രൻ രാമ ലക്ഷ്മണന്മാർക്ക് പലവിധ മന്ത്രങ്ങളും വിദ്യകളും ഉപദേശിച്ചു കൊടുത്തു. വിശപ്പും ദാഹവും വരുമ്പോൾ ബല – അതിബല മന്ത്രങ്ങൾ ജപിച്ചാൽ ശക്തി ലഭിക്കും. സഹനശക്തിയാണ് ആദ്യം അഭ്യസിക്കേണ്ടത് എന്ന് മഹർഷി നന്നായി മനസ്സിലാക്കി കൊടുത്തു.

കൊട്ടാരത്തിൽ കഴിഞ്ഞ കുട്ടികളാണ് നിങ്ങൾ. വിശപ്പും ദാഹവും നിങ്ങൾ അറിഞ്ഞിട്ടില്ല. ഇനിയും എത്രനാൾ കാട്ടിൽ വസിക്കാനുള്ളതാണ് യാത്രകൾ യുദ്ധങ്ങൾ ഇങ്ങനെ എന്തെല്ലാം വഴികൾ മുന്നിലുണ്ട്. ജീവിതയാത്രയിൽ ഇവയൊക്കെ നേരിടാൻ ഇന്നേ വിദ്യകൾ അഭ്യസിക്കുക.

ബാല്യം ഏറ്റവും സുഖകരമായ കാലമാണ്. എന്നാൽ കൗമാരപ്രായവും യൗവന പ്രായവും ഇനി മുന്നിലുണ്ട്. കൗമാരപ്രായം വളരെ അപകടം പിടിച്ചതാണ്. പല നാടകങ്ങളും കാണേണ്ടിവരും. പറ്റിക്കാൻ തന്നെ നടക്കുന്ന ചില കലാകാരന്മാരും ഉണ്ട്. മായാപ്രയോഗത്തിലൂടെ മനുഷ്യനായും മൃഗമായും മീനായും മാനായും എല്ലാം നമ്മുടെ മുന്നിൽ ആ രാക്ഷസന്മാർ വേഷമാടും.
മാരന്റെ, കാമദേവന്റെ കുൽസിത ശ്രമങ്ങൾക്ക് പാത്രമാകാവുന്ന കാലമാണ് കൗമാരം. അനുകരണങ്ങളിലൂടെ മാരീചനും, കൈക്കരുത്തുകാട്ടി സുബാഹുവും, മായാവിദ്യകൾ കൊണ്ട് രാവണനും വഴിതെറ്റിക്കും. ഇത് ഒഴിവാക്കാൻ മന്ത്ര ജപങ്ങളിലൂടെയും മറ്റും കുറെയൊക്കെ സാധ്യമാകും.. കേൾക്കലും കേൾപ്പിക്കലും ആവശ്യം. ഇന്ദ്രിയങ്ങളും ഇന്ദ്രിയ രാജാവായ ഇന്ദ്രനും അതിന് തയ്യാറായി നിൽക്കുന്നു.”കാടിതുകണ്ടായോ നീ കാമരൂപിണിയായ താടകാഭയങ്കരി വാണിടും ദേശമല്ലോ.. അവളെ പേടിച്ചാലും നേർവഴി നടത്തിപ്പീലാ”എന്ന് പറയുന്നത് വെറും കാടിനെക്കുറിച്ചല്ല.
കൗമാരത്തെ ജയിച്ച് മുന്നിലേക്ക് നോക്കുമ്പോൾ കാണുന്നത് കാമരൂപിണിയുടെ കാടാണ്. “യൗവനം” എന്നതിലെ വനമാണ് “കാടിതുകണ്ടായോ നീ” എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഒരുപക്ഷെ മാനവ ജന്മം വാനപ്രസ്ഥത്തിൽ കടന്നു പോകേണ്ട ഘോര വനാന്തരത്തെക്കാൾ ഭീകരമാണ് കാമരൂപിണിയായ താടകാഭയങ്കരി വാണിടും “യൗവനം”എന്ന മഹാവനം. ആ വനത്തിൽ കാമം ക്രോധം ലോകം മോഹം മതം മാത്സര്യം എന്നിങ്ങനെയുള്ള ശത്രുക്കൾ മുൻപിൽ ഉണ്ട്. അവയെ നേരിടാൻ പഠിക്കണം. ഇവിടെ ഒളിച്ചോടിയിട്ട് കാര്യമില്ല. ധൈര്യത്തോടെ നേരിട്ട് പഠിക്കണം.

ഇതാണ് താടകാ നിഗ്രഹം നമുക്ക് തരുന്ന പാഠം

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies