ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 02:26 pm IST
FacebookTwitterWhatsAppTelegram

​ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡിടി). ഇതിനായി ട്രസ്റ്റ് ഒരു നിശ്ചിത തുക മാറ്റിവെച്ചിട്ടുണ്ട്. വാരണാസിയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ടെംപിൾ കണക്ട് എക്‌സ്‌പോയിൽ (ITCEx) തിരുപ്പതി ട്രസ്റ്റിന്റെ ഭാരവാഹികൾ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളുടെ നവീകരണം വലിയ തോതിൽ ആരംഭിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.

രണ്ട് ദിവസം നീണ്ട എക്‌സ്‌പോ ഞായറാഴ്ചയാണ് സമാപിച്ചത്. പരിപാടിയിൽ രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സാർ സംഘ ചാലക് മോഹൻ ഭഗവത് മുഖ്യാതിഥിയായിരുന്നു. രാജ്യത്തിനകത്തും വിദേശത്തും ക്ഷേത്രങ്ങൾ നടത്തിക്കൊണ്ടുപോവുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ കൺവെൻഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലെെൻ വഴി അഭിസംബോധന ചെയ്തു. ഗുരുദ്വാര, ജൈന ക്ഷേത്ര ട്രസ്റ്റുകളുടെ ഭാരവാഹികളും വാരണാസിയിൽ നടന്ന ഈ കൺവെൻഷനിൽ പങ്കെടുത്തു. ആരാധനാലയങ്ങളുടെ 450 മാനേജർമാരും എക്‌സ്‌പോയിൽ പങ്കെടുത്തു.

ഇന്ത്യയിൽ ഏകദേശം 22-23 ലക്ഷം ക്ഷേത്രങ്ങളുണ്ടെന്നും അവയെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രസംഗത്തിൽ എടിസിഇഎക്സ് (ITCEx) കൺവീനർ ഗിരീഷ് കുൽക്കർണി പറഞ്ഞു. നിലവിൽ ലോകത്തിലെ ക്ഷേത്ര സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഏകദേശം 40 ബില്യൺ ഡോളറാണെന്ന് അദ്ദേഹം പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റെ കീഴിലുള്ള ഓരോ ക്ഷേത്രത്തിനും സ്വന്തമായി ട്രസ്റ്റും, ഫണ്ടും ഉണ്ടായിരിക്കണം. ചെറിയ ക്ഷേത്രങ്ങൾ വികസിപ്പിക്കാൻ വലിയ ക്ഷേത്രങ്ങൾ മുന്നോട്ടുവരണം. നാളിതുവരെ 97 രാജ്യങ്ങളിലെ 9,782 ക്ഷേത്രങ്ങൾ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: PMMODItirupati temple
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies