ഡീൽ...ഡൺ! മാഞ്ചസ്റ്ററിന്റെ തലവര മാറ്റാൻ ഇനി പെരുമ്പാവൂരിന്റെ മെസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡീൽ…ഡൺ! മാഞ്ചസ്റ്ററിന്റെ തലവര മാറ്റാൻ ഇനി പെരുമ്പാവൂരിന്റെ മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 04:31 pm IST
FacebookTwitterWhatsAppTelegram

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണെറ്റഡിന് നിരവധി ആരാധകരാണ് കേരളത്തിലുളളത്. മാഞ്ചസ്റ്റർ ക്ലബ്ബിന്റെ മത്സരങ്ങൾ ഒരിക്കല്ലെങ്കിലും നേരിട്ട് കാണണമെന്നും അവരുടെ ഹോംഗ്രൗണ്ട് സന്ദർശിക്കണമെന്നുമാണ് ആരാധകരുടെ സ്വപ്നം. ഇപ്പോൾ ഇതാ ആ ഭാഗ്യം ലഭിച്ചിരിക്കുകയാണ് മലയാള സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്. അദ്ദേഹം ഓൾഡ് ട്രാഫോർഡിൽ നിന്ന് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഭാര്യ ശാന്തി, മക്കളായ ആശിഷ് ജോ ആൻണി, അനീഷ എന്നിവരോടൊപ്പമാണ് ആന്റണി ഓൾഡ് ട്രാഫോർഡ് സന്ദർശിച്ചത്്. അനീഷയുടെ ഭർത്താവ് എമിലിനേയും ചിത്രത്തിൽ കാണാം. ഡ്രസിംഗ് റൂമിലും പുറത്തുനിന്നുമെല്ലാമുള്ള ചിത്രങ്ങൾ പോസ്റ്റിലുണ്ട്.

പോസ്റ്റിന് താഴെ വരുന്ന കമന്റുകളും ഏറെ രസകരമാണ്. തിരിച്ചുവരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിറ്റ് കൊണ്ടുവരുമോ എന്നാണ് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത്. ട്രാൻസ്ഫർ വിപണയിൽ പറയുന്നത് പോലെ ”ഹിയർ വി ഗോ, ആന്റണി പെരുമ്പാവൂർ ടു മാഞ്ചസ്റ്റർ യുണൈറ്റഡ്” എന്ന് മറ്റൊരു ഫുട്ബോൾ പ്രേമിയുടെ കമന്റ്. ”മുന്നേറ്റ നിരയിൽ ആന്റണിയും കൂടി വരുന്നത്തോടെ ടീം ശക്തമാകും. അപ്പൊ ഒരു കാര്യം ഉറപ്പിച്ചു പറയാം അടുത്ത ചാമ്പ്യൻസ് ലീഗ് യുണൈറ്റഡിന് തന്നെ.” എന്ന് മറ്റൊരു ആരാധകനും കമന്റിട്ടിരിക്കുന്നു.

“>

അതേസമയം, ടീം ശക്തിപ്പെടുത്തി മറ്റൊരു സീസണ് ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ സീസണിൽ മികച്ച താരങ്ങളെയെത്തിക്കാൻ എറിക് ടെൻഹാഗിന് മാനേജ്‌മെന്റിന്റെ അനുമതിയുണ്ട്. ഏറെക്കാലമായി മോശം പ്രകടനമാണെങ്കിലും എറിക് ടെൻഹാഗ് എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ലകാലമാണ്. ഇഎഫ്എൽ കപ്പ് കിരീടം നേടിയ ടീമിന് എഫ്എ കപ്പിൽ ഫൈനലിലെത്താനും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനും കഴിഞ്ഞു.

Tags: manchester Unitedfamilyantony perumbavoor
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies