അഭിഷേകാലോചന - രാമായണതത്വവിചാരം ഭാഗം 10
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

അഭിഷേകാലോചന – രാമായണതത്വവിചാരം ഭാഗം 10

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 12:53 pm IST
Facebook
Twitter
WhatsAppTelegram

താടകാവധമെന്ന കൗമാരവിജയവും പൂർത്തിയാക്കി രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം യാത്ര തുടർന്നു. അഹല്യക്കു മോക്ഷവും കൊടുത്ത് ഗൗതമ മഹർഷിയുടെ അനുഗ്രഹത്തോടെ വിദേഹത്തു ചെന്ന് ചരിത്രം സൃഷ്ടിച്ചു. ജനകമഹാരാജാവിന്റെ സഭയിൽ സ്വീകരണം ഏറ്റുവാങ്ങി. അവിടെ സീതാ സ്വയംവരത്തിന് വേണ്ടി ഏർപ്പെടുത്തിയിരുന്ന മത്സരത്തിൽ ശ്രീരാമൻ വിജയിച്ചു. അനേകം ദാസന്മാർ ഒരുമിച്ച് താങ്ങി കൊണ്ടുവന്ന ത്രയംബകം എന്ന ശൈവചാപം ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ ശിവനെയും വന്ദിച്ച് എടുത്തുയർത്തി. വില്ലിൽ ഞാൺ കെട്ടാനായി പിടിച്ചു വലിച്ചപ്പോൾ വില്ലൊടിഞ്ഞു..

“ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും”

മത്സരത്തിൽ ജയിച്ച ശ്രീരാമനെ ജനകപുത്രിക്ക് വരനായി തീരുമാനിച്ചു. ദശരഥാദികളെ ദൂതനെ അയച്ചു വിളിപ്പിച്ച് ജനകന് മണ്ണിൽ നിന്ന് കിട്ടിയ ലക്ഷ്മിയെ ഗുരുജനങ്ങളുടെയും ദശരഥാദികളുടെയും സാന്നിധ്യത്തിൽ ശ്രീരാമന് വേണ്ടി കന്യാദാനം നടത്തി. മാണ്ഡവി, ഊർമ്മിള, ശ്രുതകീർത്തി എന്നീ മക്കളെ ഭരതൻ ലക്ഷ്മണൻ ശത്രുക്കൻ എന്നിവർക്കും വിവാഹം ചെയ്തുകൊടുത്തു. ഗൗതമപുത്രനായ ശതാനന്ദൻ, വിശ്വാമിത്രൻ, വസിഷ്ഠൻ എന്നീ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ വിവാഹ കർമ്മങ്ങൾ നടന്നു..

തുടർന്ന് അയോധ്യക്കുള്ള യാത്രാ മധ്യേ പരശുരാമന്റെ വെല്ലുവിളി സ്വീകരിച്ചു. ശാരങ്ഗമെന്ന വൈഷ്ണവചാപം എടുത്ത് ഉയർത്തി, ഞാൺ വലിച്ചുകെട്ടി. പരശുരാമന്റെ നിർദ്ദേശാനുസരണം നമ്മുടെയൊക്കെ പാപത്തിനു നേരെ ശരം പ്രയോഗിച്ചു.. ശൈവം – വൈഷ്ണവം എന്ന വേർതിരിവ് ഒഴിവാക്കി സംയോജനത്തിന്റെ പാത തെളിയിക്കുകയാണ് ശ്രീരാമൻ ചെയ്തത്. തുടർന്ന് അയോധ്യയിലെത്തി രാജ്യ ഭരണത്തിൽ അച്ഛൻ ദശരഥനെ സഹായിച്ചു. ശ്രീരാമനെ അയോധ്യയുടെ യുവരാജാവായി പ്രഖ്യാപിക്കാൻ ദശരഥൻ ആലോചിച്ചു. വസിഷ്ഠാദി ഗുരുക്കന്മാരുമായി ചർച്ചകൾ നടത്തി.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies