ഭൂതകാലം ഓർക്കുന്നത് നല്ലതായിരിക്കും, പോലീസിനെ പേടിച്ച് നെഞ്ച് വേദന അഭിനയിച്ചു ആശുപത്രി തിണ്ണകൾ കയറിയിറങ്ങുന്ന ആളുടെ വെല്ലുവിളി; കൊലവിളി പ്രസംഗത്തിൽ ജയരാജന് യുവമോർച്ചയുടെ മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൂതകാലം ഓർക്കുന്നത് നല്ലതായിരിക്കും, പോലീസിനെ പേടിച്ച് നെഞ്ച് വേദന അഭിനയിച്ചു ആശുപത്രി തിണ്ണകൾ കയറിയിറങ്ങുന്ന ആളുടെ വെല്ലുവിളി; കൊലവിളി പ്രസംഗത്തിൽ ജയരാജന് യുവമോർച്ചയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 02:07 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കൊലവിളി പ്രസംഗം നടത്തിയ പി. ജയരാജന് മറുപടിയുമായി യുവമോർച്ച. യുവമോർച്ചയെ വെല്ലുവിളിക്കാൻ തുനിഞ്ഞ ജയരാജൻ സ്വന്തം ഭൂതകാലം ഓർക്കുന്നത് നല്ലതാണെന്ന് യുവമോർച്ച ജില്ല ജന:സെക്രട്ടറി അർജ്ജുൻ മാവിലക്കണ്ടി പറഞ്ഞു. കോടതിയെയും പോലീസിനെയും കാണുമ്പോൾ നെഞ്ച് വേദന അഭിനയിച്ചു ആശുപത്രി തിണ്ണകൾ കയറി ഇറങ്ങുന്നയാളാണ് ജയരാജൻ. ജയരാജൻ വെല്ലുവിളിക്കുമ്പോൾ അത് തനിക്ക് പോന്നവരോട് മതിയെന്നും അർജ്ജുൻ പറഞ്ഞു.

പാർട്ടി ഗ്രാമങ്ങൾ എന്ന് പറഞ്ഞു സിപിഎം ഹുങ്ക് പറഞ്ഞ പല സ്ഥലത്തും ചെങ്കൊടി മാറി കാവിപതാക ഉയർത്താൻ ബിജെപിയ്‌ക്ക് സാധിച്ചു. അതിനാൽ ഷംസീറിനും പിണറായിക്കും മുന്നിൽ വിരൽചൂണ്ടാൻ യുവമോർച്ചയ്‌ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും യുവമോർച്ച ജില്ല ജന:സെക്രട്ടറി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

യുവമോർച്ച പ്രവർത്തകരെ മോർച്ചറിയിലേക്ക് അയക്കുമെന്നും കൈകാര്യം ചെയ്യുമെന്നുമായിരുന്നു ജയരാജന്റെ പ്രസംഗത്തിലെ ഭീഷണി. വർഗ്ഗീയ പരാമർശം നടത്തിയ സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു കൊലക്കേസ് പ്രതിയായ ജയരാജന്റെ പരാമർശം. എഎൻ ഷംസീറിന്റെ പ്രസംഗം ഉയർത്തിപ്പിടിച്ച് പ്രശ്‌നം വഷളാക്കാമെന്ന് കരുതേണ്ട. ഒറ്റപ്പെടുത്തിക്കളയാം എന്ന് ബിജെപിക്കാർ കരുതരുത്.ഷംസീറിനെതിരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നുമായിരുന്നു ജയരാജന്റെ പ്രസംഗം.

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് എഎൻ ഷംസീർ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധം ശക്തമായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായതോടെ വിഷയത്തിൽ ന്യായീകരണാർത്ഥം നടത്തിയ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പി. ജയരാജന്റെ കൊലവിളി പ്രസംഗം.

 

Tags: yuvamorchap jayarajan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies