ഹിമാലയ സാനുക്കളിൽ പുരാതന സമുദ്രം? സുപ്രധാന കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയ സാനുക്കളിൽ പുരാതന സമുദ്രം? സുപ്രധാന കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 09:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിമാലയ സാനുക്കളിൽ നിന്നും പുരാതന സമുദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുത്തതായി പഠന റിപ്പോർട്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്സി) ജപ്പാനിലെ നീഗാറ്റ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ. പ്രീകാംബ്രിയൻ റിസർച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

ഏകദേശം 600 ദശലക്ഷം വർഷം പഴക്കമുള്ള ധാതു നിക്ഷേപങ്ങളിലാണ് സമുദ്രജലം അകപ്പെട്ടത്. പടിഞ്ഞാറൻ കുമയോൺ ഹിമാലയത്തിലെ അമൃത്പൂർ മുതൽ മിലാം ഹിമാനി വരെയും ഡെറാഡൂൺ മുതൽ ഗംഗോത്രി ഹിമാനി മേഖല വരെയും ഗവേഷകർ പഠനം നടത്തി. കാൽസ്യം, മഗ്‌നീഷ്യം കാർബണേറ്റുകളിൽ അകപ്പെട്ടുപോയ കടൽ ജലത്തുള്ളികൾക്ക് ഭൂമിയുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വിശാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

500 മുതൽ 700 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നീണ്ട ഹിമപാതത്തിന് ഭൂമി വിധേയമാവുകയും ഒടുവിൽ കട്ടിയുള്ള ഹിമപാളികളാൽ രൂപപ്പെട്ടതായും ശാസ്ത്രജ്ഞർ സിദ്ധാന്തിക്കുന്നു. സ്‌നോബോൾ എർത്ത് ഗ്ലേസിയേഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഭൂമിയുടെ ചരിത്രത്തിലെ പ്രധാന ഹിമപാത ങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്. പിന്നീട് ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് വർദ്ധിപ്പിക്കുകയും സങ്കീർണ്ണമായ ജീവരൂപങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുകയും ചെയ്തതായി പഠനത്തിൽ പറയുന്നു. എന്നാൽ ഇവയെല്ലാം ബന്ധിപ്പിക്കുന്ന ഫോസിലുകളുടെ വീണ്ടെടുക്കാൻ ഗവേഷകർക്ക് ഇതുവരെ സാധീച്ചിട്ടില്ല. അതിനാൽ തന്നെ പുരാതന സമുദ്രങ്ങളുടെയും തിരോധാനത്തിന്റെ കാരണം പൂർണ്ണമായും പുറത്ത് വന്നിട്ടില്ല.

ഹിമാലയത്തിൽ നിന്നുള്ള കണ്ടെത്തൽ കൂടുതൽ ശാസ്ത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് കാണുന്ന സമുദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അപ്രത്യക്ഷമായ സമുദ്രങ്ങൾ എത്ര വ്യത്യസ്തമാണ് അല്ലെങ്കിൽ സമാനമാണ് എന്നിവ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. അവയുടെ രാസ- ഐസോടോപിക് ഘടനകൂടുതൽ പഠനവിധേയമാക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി. ഭൂമിയുടെ മുൻകാല കാലാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകാനും പുതിയ കണ്ടെത്തലിന് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags: himalaya
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies