വൈദ്യുത പോസ്റ്റ് വീണു, 17-കാരനായ ദേശീയ ജൂഡോ താരത്തിന്റെ ഇടതുകാൽ മുറിച്ചുമാറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വൈദ്യുത പോസ്റ്റ് വീണു, 17-കാരനായ ദേശീയ ജൂഡോ താരത്തിന്റെ ഇടതുകാൽ മുറിച്ചുമാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

കോൺക്രീറ്റിന്റെ വെദ്യുത പോസ്റ്റ് വീണതിന് പിന്നാലെ 17-കാരനായ ദേശീയ ജൂഡോ താരത്തിന്റെ ഇടതുകാൽ മുറിച്ചുമാറ്റി. മധുരയിലെ കൊച്ചാടെയിലായിരുന്നു ദാരുണമായ സംഭവം. പൃത്ഥി വിഗ്നേശ്വരൻ എന്ന കൗമാരതാരത്തിനാണ് ദാരുണമായ അപകടത്തിൽ കാൽ നഷ്ടമായത്. പരിശീലനത്തിന് പോകാൻ സുഹൃത്തിനെ കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.

ഒരു കടയ്‌ക്ക് സമീപം നിൽക്കവെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ പഴയൊരു പോസ്റ്റ് മാറ്റി സ്ഥാപിക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇത്. പൊടുന്നനെയാണ് ഇത് മറിഞ്ഞ് വിഗ്നേശ്വരന്റെ മേലയ്‌ക്ക് വീണത്. ഉടനെ കുട്ടിയെ ഗവൺമെന്റ് രാജാജി ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതുകാൽ ചതഞ്ഞ നിലയിലായിരുന്നു തുടർന്ന് മറ്റുമാർഗങ്ങളില്ലാതെ കാൽ മുറിച്ചുമാറ്റേണ്ടിവരികെയായിരുന്നു.- ഡോക്ടർമാർ പറഞ്ഞു.

‘പരിശീലനത്തിന് പോകാൻ കാത്ത് നിന്നപ്പോഴാണ് പെട്ടെന്ന് എന്തോ ഒന്ന് വീഴുന്നതായി തോന്നിയത് ഉടൻ മാറിയതിനാൽ പോസ്റ്റ് തലയിലേക്ക് വീണില്ല’-വിഗ്നേശ്വരൻ പറഞ്ഞു. സ്വകാര്യ കോളേജിലെ ആദ്യവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയായിരുന്നു. സ്‌പോർട്‌സ് ക്വാട്ടയിലാണ് സീറ്റ് ലഭിച്ചത്. അടുത്തൊരു ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.

വലിയ പ്രതീക്ഷകളുണ്ടയിരുന്ന ദേശീയ താരത്തിന്റെ നിരവധി സ്വപ്‌നങ്ങളാണ് ഇതോടെ പൊലിഞ്ഞത്. ഒരു സുരക്ഷാ നടപടികളും സ്വീകരിക്കാതെയാണ് പോസ്റ്റ് മാറ്റിയതെന്ന് വിഗ്നേശ്വരന്റെ ഭിന്നശേഷിക്കാരിയായ മാതാവ് പറഞ്ഞു. ഇവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതാരത്തിന് പോലീസിൽ ചേരണമെന്നായിരുന്നു ആഗ്രഹം. ഇനി അതൊന്നും നടക്കില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വിഗ്നേശ്വരന്റെ മാതാവ് പറയുന്നു. അവന് ജീവിക്കാനുള്ള ഒരു ജോലി സർക്കാർ നൽകണമെന്നും ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും അമ്മ ആവശ്യപ്പെട്ടു.

Tags: electrictamilJudoafteronloses
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies