ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തി: വിദ്യാഭ്യാസ വകുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡിഇഒയ്ക്ക് സ്ഥാനക്കയറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തി: വിദ്യാഭ്യാസ വകുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡിഇഒയ്‌ക്ക് സ്ഥാനക്കയറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തി വിദ്യാഭ്യാസ വകുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡിഇഒയ്‌ക്ക് സ്ഥാനക്കയറ്റം. ചട്ടം ലംഘിച്ച് തിരുവനന്തപുരം ഡിഇഒ സുരേഷ് ബാബു ആർ എസിനാണ് വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം ലഭിച്ചത്. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിലെ അപ്പീലുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു ലോകായുക്ത സുരേഷ് ബാബുവിനെതിരെ നടപടി എടുത്തത്.

തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരവുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബുവിനെതിരെ നടപടി വന്നത്. ഇയാളുടെ പിഴവ് മൂലം കുട്ടികൾക്ക് ഒപ്പന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി എന്നായിരുന്നു പരാതി. സുരേഷ് ബാബുവിന് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ലോകകയുക്തയ്‌ക്ക് നൽകിയ പരാതിയിൽ ഇയാൾ കുറ്റക്കാരനെന്ന് തെളിഞ്ഞിരുന്നു. നടപടിയെടുക്കാൻ ലോകായുക്ത നിർദ്ദേശിച്ചെങ്കിലും അതിനു വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.
എന്നാൽ ഇപ്പോൾ ലോകായുക്ത ഉത്തരവ് കാറ്റിൽ പറത്തിയാണ് സ്ഥാനക്കയറ്റം നൽകാനുള്ള ഡിഇഒ മാരുടെ അന്തിമ പട്ടികയിൽ സുരേഷ് ബാബുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സുരേഷ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ വേണ്ടിയാണ് ലോകായുക്ത ഉത്തരവ് നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. സുരേഷ് ബാബുവിനെതിരെ നടപടി എടുക്കാൻ മൂന്ന് മാസം സാവകാശം തേടുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്.

Tags: lokayuktha
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies