ടൈ നിരോധിക്കണം , അത് ക്രിസ്ത്യാനികളുടെ കുരിശാണ് : മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസമല്ല മത വിദ്യാഭ്യാസമാണ് വേണ്ടതെന്നും താലിബാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈ നിരോധിക്കണം , അത് ക്രിസ്ത്യാനികളുടെ കുരിശാണ് : മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസമല്ല മത വിദ്യാഭ്യാസമാണ് വേണ്ടതെന്നും താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 09:35 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ ; അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതു മുതൽ, ഇസ്ലാമിക ഭരണകൂടം ശരീഅത്ത് നിയമങ്ങൾക്ക് അനുസൃതമല്ലെന്ന് കരുതുന്ന എന്തിനും ചില നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴുത്തിൽ ടൈ കെട്ടുന്നതിൽ പോലും താലിബാൻ ആശങ്ക ഉയർത്തുകയാണിപ്പോൾ . ടൈ എന്നാൽ ക്രിസ്ത്യൻ കുരിശ് പോലെയാണെന്നും ശരീയത്ത് പിന്തുടരുന്ന രാജ്യത്ത് ഇത് പൂർണ്ണമായും നിരോധിക്കണമെന്നുമാണ് ഡിപ്പാർട്ട്‌മെന്റ് ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റിന്റെ മേധാവി മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറയുന്നത് .

“ഞാൻ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും പോകുമ്പോൾ, ഒരു അഫ്ഗാൻ മുസ്ലീം എഞ്ചിനീയറോ ഡോക്ടറോ ചിലപ്പോൾ കഴുത്തിൽ ടൈ ധരിക്കുന്നു, അത് ക്രിസ്ത്യാനികളുടെ കുരിശിനു തുല്യമാണ് . ഈ ക്രിസ്ത്യൻ കുരിശ് നശിപ്പിക്കാൻ ഇസ്‌ലാമിക ശരീയഅത്ത് മുസ്ലീങ്ങളോട് കൽപ്പിക്കുന്നു. എന്താണ് ടൈ? അത് കുരിശാണ്. കുരിശ് ഇതുപോലെ കാണപ്പെടുന്നു. നിങ്ങൾ അത് തകർത്ത് ഉന്മൂലനം ചെയ്യണമെന്നാണ് ശരീഅത്തിൽ കൽപ്പന ചെയ്തിരിക്കുന്നത്, ” മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറയുന്നു .

കഴിഞ്ഞ വർഷം ഏപ്രിലിൽ സ്‌കൂൾ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ടൈ കെട്ടരുതെന്ന് താലിബാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട് ഉണ്ട് . സ്‌കൂളുകളിൽ ടൈയ്‌ക്ക് നിരോധനം ഉണ്ടെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അയാസ് അഹമ്മദ് റയാൻ സ്ഥിരീകരിച്ചു. മാത്രമല്ല മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല, എന്നാൽ മത വിദ്യാഭ്യാസം നിർബന്ധമാണെന്നും അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞു.

എന്നാൽ, ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി മുഹമ്മദ് താഹിർ അഹമ്മദി അദ്ദേഹത്തോട് വിയോജിച്ചു. ആധുനിക വിദ്യാഭ്യാസവും നിർബന്ധമാണെന്നും ഇസ്ലാമിക വിദ്യാഭ്യാസത്തിന് പുറമെ അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും അതേ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Tags: Afganthaliban
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies