ദശരഥന്റെ അന്ത്യം - രാമായണതത്വവിചാരം ഭാഗം 13
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ദശരഥന്റെ അന്ത്യം – രാമായണതത്വവിചാരം ഭാഗം 13

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

മന്ഥരയുടെ ലക്ഷ്യം പൂർത്തിയായി കൈകേയീ പുത്രൻ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യാൻ മഹാരാജാവ് ദശരഥൻ ഒരു വിധം അംഗീകരിച്ചു. നിയോഗമനുസരിച്ച് കുലഗുരു വസിഷ്ഠൻ അഭിഷേകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി..

എന്നാൽ ശ്രീരാമാദികളെ വനത്തിന് അയച്ചതിലുള്ള പ്രതിഷേധം എല്ലാവരിലുമുണ്ട്. രാമനെ വേർപെട്ട് ഒരു ജീവിതം തനിക്ക് ഇല്ലെന്ന് ദശരഥൻ വ്യക്തമാക്കി. അദ്ദേഹം ഉള്ളിലെ അഗ്നി എല്ലാം അടങ്ങി കൈകേയീ മന്ദിരത്തിൽ നിന്ന് കൗസല്യ മന്ദിരത്തിലേക്ക് മാറി താമസിച്ചു.
മുൻകാല ചെയ്തികളെ കുറിച്ചോർത്തപ്പോൾ പശ്ചാത്താപം തോന്നി. നായാട്ടിനു പോയപ്പോൾ ആന എന്നോർത്ത് ഒരു വൈശ്യ കുമാരനെ വധിച്ചത് ഒട്ടും മറക്കാനാവുന്നില്ല. ആ കുമാരൻ വൃദ്ധരായ തന്റെ മാതാപിതാക്കൾക്ക് ദാഹം അകറ്റാനായി പുഴയിൽ നിന്ന് വെള്ളമെടുക്കുകയായിരുന്നു. വധിക്കപ്പെട്ടത് അറിഞ്ഞ ആ കുമാരന്റെ പിതാവ് അന്ന് ശപിച്ചു, നീയും പുത്ര ദുഃഖത്തിൽ മരിക്കാൻഇട വരും.
ഇപ്പോൾ പുത്രന്മാരും അടുത്തില്ല സത്യവും ധർമ്മവും വ്രതമാക്കിയ ശ്രീരാമലക്ഷ്മണന്മാരെ ആണ് താൻ വനത്തിനയച്ചത്. താൻ നിമിത്തമാണ് ഭരത ശത്രുഘ്നന്മാർ കേകയത്തിലേക്ക് പോയത്.

നായാട്ടിന്റെ നിയമങ്ങളെല്ലാം താൻ ലംഘിച്ചു.. ആയുധ വിദ്യ അഭ്യസിക്കാനാണ് നായാട്ടു വിധിച്ചിട്ടുള്ളത്. രാത്രിയിൽ നായാട്ട് നടത്തരുത്. മൃഗത്തിനെ തിരിച്ചറിഞ്ഞ് മൃഗം എന്തെന്ന് ഉറപ്പുവരുത്തി വേണം ലക്ഷ്യം വെച്ച് അമ്പ് അയക്കാൻ.ഹിംസ്ര മൃഗങ്ങളെ ആണ് വധിക്കേണ്ടത്.
ഇന്ദ്രിയങ്ങൾക്ക് വശഗതനായ താൻ ഇതൊന്നും പാലിച്ചില്ല. അതാണ് ശാപമേൽക്കേണ്ടി വന്നത്.കർമ്മഫലം അനുഭവിച്ചേ പറ്റൂ.
എന്നിട്ടും കൈകേയി കാരണമാണ് തന്റെ ദുരിതമെന്ന് താൻ വിശ്വസിച്ചു. നീതിക്ക് നിരക്കാത്ത എന്തെല്ലാം വാഗ്ദാനങ്ങളാണ് താൻ ചെയ്തത്.? എന്തെല്ലാം പറഞ്ഞു..?തന്റെ പ്രേയസിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വധ്യനെ അവധ്യനും അവധ്യനെ വധ്യനുമാക്കാമെന്ന് പോലും ദശരഥമഹാരാജാവ് ഉറപ്പു നല്കി.
എങ്കിലും രാജാ ദശരഥൻ രാമാ സീതേ ലക്ഷ്മണാ രാമാ എന്നിങ്ങിനെ ആവർത്തിച്ചു വിളിച്ചുകൊണ്ടിരുന്നു. രാമനെ ഓർത്ത് രാമനാമം ജപിച്ച് മരിക്കാൻ ദശരഥനായി. മധ്യവയസ്സു കഴിഞ്ഞ ശേഷം എന്നും ഇങ്ങനെ രാമനാമം ജപം ഉണ്ടായിരുന്നു. അത് ഭാഗ്യം

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies