ഈ വർഷം 4000-ത്തിലധികം സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജ് കർമ്മം പൂർത്തിയാക്കി; നിരവധി സ്ത്രീകൾ സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ നന്ദി അറിയിച്ച് കത്തെഴുതി: മൻ കി ബാത്തിൽ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ വർഷം 4000-ത്തിലധികം സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജ് കർമ്മം പൂർത്തിയാക്കി; നിരവധി സ്ത്രീകൾ സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ നന്ദി അറിയിച്ച് കത്തെഴുതി: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈ വർഷം 4000-ത്തിലധികം സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജിന് പോയി വന്നെന്നും നിരവധി സ്ത്രീകൾ കേന്ദ്ര സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ നന്ദി അറിയിച്ച് കത്തെഴുതിയെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ 11 മണിയ്‌ക്കായിരുന്നു മൻ കി ബാത്തിന്റെ 103-ാം എപ്പിസോഡിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

‘ജലസംരക്ഷണത്തിനായി ജനങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ആസാദി കാ അമൃത് മഹോത്സവ’ത്തിനിടെ നിർമ്മിച്ച 60,000 അമൃത് സരോവരങ്ങൾ രാജ്യത്തെ നാഴികകല്ലായി തിളങ്ങുകയാണ്. ദുരന്തങ്ങൾക്കിടയിലും കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി രാജ്യത്തെ നയിക്കുകയാണ്. ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ എൻഡിആർഎഫിനെയും സൈന്യത്തെയും ഈ നിമിഷത്തിൽ അഭിനന്ദിക്കുകയാണ്’

‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ പ്രകൃതിക്ഷോഭം ജനങ്ങൾക്കുണ്ടാക്കിയ വേദനയും നഷ്ടങ്ങളും ഏറെ വലുതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഈ വർഷം 4000-ലധികം സ്ത്രീകൾ പുരുഷ പിന്തുണയില്ലാതെ ഹജ്ജിന് പോയത് വലിയ മാറ്റമുണ്ടാക്കിയിരിക്കുകയാണ്. തീർത്ഥാടന യാത്ര സുഗമമാക്കാൻ സഹായിച്ച സൗദി സർക്കാരിന് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

‘ഈ വർഷം ഇന്ത്യയിൽ നിന്നുള്ള മുസ്ലിം സ്ത്രീകൾക്ക് ഹജ്ജ് തീർത്ഥാടനം പ്രത്യേകിച്ചും സവിശേഷമാണ്. നന്ദി അറിയിച്ചുകൊണ്ടുള്ള സ്ത്രീകളുടെ കത്ത് എനിക്ക് വളരെ സന്തോഷം നൽകി. ഇവരെല്ലാം ഇന്നലെ വരെ തങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ ആണിന്റെ സഹായത്തോടെയാണ് നിർവഹിച്ചത്. എന്നാൽ ഇന്ന് അതിന് പരിവർത്തനം സംഭവിച്ചിരിക്കുന്നു. മുസ്ലീം സ്ത്രീകൾക്ക് മെഹ്റം ഇല്ലാതെ ഹജ്ജ് ചടങ്ങുകൾ നടത്താൻ അനുവാദമില്ലായിരുന്നു. ഇത് സാധ്യമാക്കിയ സൗദി അറേബ്യ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’.

ജൂൺ 26-നും ജൂലൈ ഒന്നിനും ഇടയിലാണ് ഹജ്ജ് തീർത്ഥാടനം നടന്നത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസത്തെ മൻകി ബാത്തിന്റെ 102-ാം എപ്പിസോഡ് ജൂൺ 18-നായിരുന്നു സംപ്രേക്ഷണം  ചെയ്തിരുന്നത്.

Tags: Delhinarendramodiman ki bath
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies